കോട്ടയം തിരുനക്കര ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ‘നരൻ’ സിനിമയിലെ ‘വേൽമുരുകാ’ എന്ന ഹിറ്റ് ഗാനത്തിന് ആവേശത്തോടെ ചുവടുവയ്ക്കുന്ന ജനസാഗരത്തിന്റെ വിഡിയോ ആണ് പ്രചരിക്കുന്നത്. ഉത്സവാഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലെങ്ങും വൈറലായിരിക്കുകയാണ്…. ഉത്സവാഘോഷത്തിന്റെ […]
ജില്ലാ വാർത്തകൾ
കുന്നംകുളം കസ്റ്റഡി മർദ്ദനം; മൃദു നിലപാടെടുക്കുന്ന സർക്കാറിനെ വിമർശ്ശിച്ച് വീണ്ടും വർഗ്ഗീസ് ചൊവ്വന്നൂർ
- j7ctp
- July 28, 2026
- 0
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ്സ് നേതാവ് സുജിത്ത് അതിക്രൂരമായി കസ്റ്റഡി മർദ്ദനത്തിനിരയായ സംഭവത്തിൽ അധികാരം ലഭിച്ച ശേഷം യു ഡി എഫ്…
ജില്ലാ വാർത്തകൾ
വടക്കേക്കാട് പോലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ട സംഭവം; നാലു പോലീസുകാർക്ക് സസ്പെൻഷൻ
- j7ctp
- July 25, 2026
- 0
വടക്കേക്കാട്: പോലീസ് കസ്റ്റഡിയിൽ നിന്നും കൈ വിലങ്ങുമായി വധശ്രമക്കേസിലെ പ്രതി ഓടി രക്ഷപ്പെട്ട സംഭവത്തിൽ നാല് പോലീസുകാർക്ക് സസ്പെൻഷൻ. വടക്കേക്കാട്…

പ്രധാന വാർത്തകൾ
ലോക വാർത്തകൾ
ലോക വാർത്തകൾ

നഗരക്കാഴ്ചകൾ
View Allവാടാനപ്പള്ളിയിൽ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി: ബസ് ജീവനക്കാരായ മൂന്ന് പേർ അറസ്റ്റിൽ
- j7ctp
- July 23, 2026
- 0
വാടാനപ്പള്ളി : പൊതുസ്ഥലത്ത് യാത്രാതടസ്സം സൃഷ്ടിക്കുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്ത ബസ് ജീവനക്കാരെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ബസ്…
ഒറ്റനോട്ടത്തിൽ
View Allവിവിധ വാർത്തകൾ
View Allഇന്നത്തെ വാർത്തകൾ
View Allകുന്നംകുളം മുനിസിപ്പൽ സെക്രട്ടറിക്കെതിരെ ഗുരുതര അഴിമതി ആരോപണം; വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് അക്കൗണ്ടിൽ 21.5 ലക്ഷത്തിന്റെ അനധികൃത ഇടപാടുകൾ, മൗനം ആചരിച്ച് കോൺഗ്രസ്സും, ബിജെപിയും
- j7ctp
- July 23, 2026
- 0
സംസ്ഥാനവ്യാപകമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (VACB) നടത്തിയ മിന്നൽ പരിശോധനയായ "ഓപ്പറേഷൻ പാർപ്പിടം" (Operation Parppidom) പരമ്പരയുടെ ഭാഗമായിട്ടാണ് ഈ നടപടികൾ നടന്നത്.തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിട നിർമ്മാണ പെർമിറ്റുകളും ഓക്യുപ്പൻസി സർട്ടിഫിക്കറ്റുകളും അനുവദിക്കുന്നതിലെ ക്രമക്കേടുകൾ കണ്ടെത്താനായിരുന്നു മിന്നൽ പരിശോധന.2. കണ്ടെത്തിയ പ്രധാന വിവരങ്ങൾ & ക്രമക്കേടുകൾബാങ്ക് അക്കൗണ്ടുകളിലെ സാമ്പത്തിക ഇടപാടുകൾ: കുന്നംകുളം…
കൊരട്ടിയിൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ട ജാതിക്ക മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
- j7ctp
- July 23, 2026
- 0
കൊരട്ടി : വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന ജാതിക്ക മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി ഹസൻ (23) എന്നയാളെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊരട്ടി കിഴക്കുമുറി വഴിച്ചാൽ സ്വദേശിനി തട്ടിൽ വീട്ടിൽ ശില്പയുടെ (49) വീട്ടുമുറ്റത്ത് നിന്ന് പതിനായിരം രൂപയോളം വിലവരുന്ന 18 കിലോ ജാതിക്കയാണ്…
കുന്നംകുളത്ത് പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; ചൂണ്ടൽ സ്വദേശി ടൂഷ്യൻ മാസ്റ്റർ നൗഷാദ് കസ്റ്റഡിയിൽ
- j7ctp
- July 23, 2026
- 0
ചൂണ്ടലിൽ മൂന്ന് കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി: ചൂണ്ടൽ സ്വദേശി നൗഷാദ് പോലീസ് കസ്റ്റഡിയിൽ. മൂന്ന് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതി ഉയർന്നതിനെ തുടർന്ന് കുന്നംകുളം പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.ഇരകളുടെ മൊഴിയെടുക്കുന്ന നടപടികളും പ്രതിയെ ചോദ്യം ചെയ്യുന്ന നടപടിയും പുരോഗമിക്കുന്നു
കയ്പമംഗലത്ത് ഹാഷിഷ് ഓയിലുമായി യുവാവ് പോലീസിന്റെ പിടിയിൽ
- j7ctp
- July 23, 2026
- 0
കുട്ടികൾക്കുംയുവാക്കൾക്കുംമറ്റുംവിൽപ്പനനടത്തുന്നതിനായിസൂക്ഷിച്ചഅതിമാരകമയക്കുമരുന്നായഹാഷിഷ്ഓയിലുമായിഒരാൾഅറസ്റ്റിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള തുഫാൻ സ്പെഷ്യൽ സ്ക്വാഡും കയ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത് കയ്പമംഗലം : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി ഒരാളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം ആറാട്ട്…
നഗരകാഴ്ച
View Allവാടാനപ്പള്ളിയിൽ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി: ബസ് ജീവനക്കാരായ മൂന്ന് പേർ അറസ്റ്റിൽ
- j7ctp
- July 23, 2026
- 0
വാടാനപ്പള്ളി : പൊതുസ്ഥലത്ത് യാത്രാതടസ്സം സൃഷ്ടിക്കുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്ത ബസ് ജീവനക്കാരെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ബസ്…
വാർത്താചുരുക്കം
View Allദേശീയം
View Allവാർത്താതരംഗം
View Allകുന്നംകുളം മുനിസിപ്പൽ സെക്രട്ടറിക്കെതിരെ ഗുരുതര അഴിമതി ആരോപണം; വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് അക്കൗണ്ടിൽ 21.5 ലക്ഷത്തിന്റെ അനധികൃത ഇടപാടുകൾ, മൗനം ആചരിച്ച് കോൺഗ്രസ്സും, ബിജെപിയും
- j7ctp
- July 23, 2026
- 0
സംസ്ഥാനവ്യാപകമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (VACB) നടത്തിയ മിന്നൽ പരിശോധനയായ "ഓപ്പറേഷൻ പാർപ്പിടം" (Operation Parppidom) പരമ്പരയുടെ ഭാഗമായിട്ടാണ് ഈ നടപടികൾ നടന്നത്.തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിട നിർമ്മാണ പെർമിറ്റുകളും ഓക്യുപ്പൻസി സർട്ടിഫിക്കറ്റുകളും അനുവദിക്കുന്നതിലെ ക്രമക്കേടുകൾ കണ്ടെത്താനായിരുന്നു മിന്നൽ പരിശോധന.2. കണ്ടെത്തിയ പ്രധാന വിവരങ്ങൾ & ക്രമക്കേടുകൾബാങ്ക് അക്കൗണ്ടുകളിലെ സാമ്പത്തിക ഇടപാടുകൾ: കുന്നംകുളം…
കൊരട്ടിയിൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ട ജാതിക്ക മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
- j7ctp
- July 23, 2026
- 0
കൊരട്ടി : വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന ജാതിക്ക മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി ഹസൻ (23) എന്നയാളെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊരട്ടി കിഴക്കുമുറി വഴിച്ചാൽ സ്വദേശിനി തട്ടിൽ വീട്ടിൽ ശില്പയുടെ (49) വീട്ടുമുറ്റത്ത് നിന്ന് പതിനായിരം രൂപയോളം വിലവരുന്ന 18 കിലോ ജാതിക്കയാണ്…
കുന്നംകുളത്ത് പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; ചൂണ്ടൽ സ്വദേശി ടൂഷ്യൻ മാസ്റ്റർ നൗഷാദ് കസ്റ്റഡിയിൽ
- j7ctp
- July 23, 2026
- 0
ചൂണ്ടലിൽ മൂന്ന് കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി: ചൂണ്ടൽ സ്വദേശി നൗഷാദ് പോലീസ് കസ്റ്റഡിയിൽ. മൂന്ന് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതി ഉയർന്നതിനെ തുടർന്ന് കുന്നംകുളം പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.ഇരകളുടെ മൊഴിയെടുക്കുന്ന നടപടികളും പ്രതിയെ ചോദ്യം ചെയ്യുന്ന നടപടിയും പുരോഗമിക്കുന്നു
കയ്പമംഗലത്ത് ഹാഷിഷ് ഓയിലുമായി യുവാവ് പോലീസിന്റെ പിടിയിൽ
- j7ctp
- July 23, 2026
- 0
കുട്ടികൾക്കുംയുവാക്കൾക്കുംമറ്റുംവിൽപ്പനനടത്തുന്നതിനായിസൂക്ഷിച്ചഅതിമാരകമയക്കുമരുന്നായഹാഷിഷ്ഓയിലുമായിഒരാൾഅറസ്റ്റിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള തുഫാൻ സ്പെഷ്യൽ സ്ക്വാഡും കയ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത് കയ്പമംഗലം : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി ഒരാളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം ആറാട്ട്…
‘ഫാക്ട്-ചെക്ക്
View Allമണ്ണുത്തി കാർഷിക സർവകലാശാലയിലെ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു, കർണാടക ചിന്തനഹള്ളി സ്വദേശി കിഷോർ കുമാർ ഗൗഡ (25) ആണ് മരിച്ചത്
- j7ctp
- July 25, 2026
- 0
യൂണിവേഴ്സിറ്റിയിലെ പി എച്ച് ഡി വിദ്യാർഥിയാണ് . ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം യൂണിവേഴ്സിറ്റി ക്യാമ്പസിലെ പൈനാപ്പിൾ തോട്ടത്തിന്…
സൂക്ഷ്മക്കാഴ്ച
View Allഉൾക്കാഴ്ച
View AllLive

തത്സമയ വാർത്തകൾക്കായി കുന്നംകുളം ന്യൂസ് വാട്സ്‌ആപ്പ് കൂട്ടായ്മയിൽ പങ്കുചേരൂ
Stay Connected
നേർവാർത്ത
View Allമണ്ണുത്തി കാർഷിക സർവകലാശാലയിലെ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു, കർണാടക ചിന്തനഹള്ളി സ്വദേശി കിഷോർ കുമാർ ഗൗഡ (25) ആണ് മരിച്ചത്
- j7ctp
- July 25, 2026
- 0
യൂണിവേഴ്സിറ്റിയിലെ പി എച്ച് ഡി വിദ്യാർഥിയാണ് . ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം യൂണിവേഴ്സിറ്റി ക്യാമ്പസിലെ പൈനാപ്പിൾ തോട്ടത്തിന്…
സൂക്ഷ്മക്കാഴ്ച
View All- കുന്നംകുളം നഗരസഭയുടെ കെ കരുണാകരൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചെമ്പോല ബേക്കറി പാർക്കിംഗ് സ്ഥലം കയ്യേറി അനധികൃത നിർമ്മാണം നടത്തിയെന്ന് പരാതി: മുനിസിപ്പൽ സെക്രട്ടറിയുടെ ഒത്താശയുണ്ടെന്ന് ആരോപണം
- അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ
- ചൊവ്വന്നൂർ മോർഫിംഗ് കേസ്: ഇരകളുടെ എതിർവാദം ഫലം കണ്ടു; പ്രതി അനന്തുവിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതിയും തള്ളി
- എൽ.ഡി.എഫ് സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കുന്ന കുന്നംകുളം നഗരസഭയിലെ എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി.
- 141 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ രണ്ട് പ്രതികൾക്ക് 15 വർഷം കഠിന തടവും 100000 രൂപ പിഴയും ശിക്ഷ വിധിച്ചു
നേർക്കാഴ്ച
View Allജനകീയം
View Allകയ്പമംഗലത്ത് ഹാഷിഷ് ഓയിലുമായി യുവാവ് പോലീസിന്റെ പിടിയിൽ
- j7ctp
- July 23, 2026
- 0
തൃശ്ശൂരിൽ ഭൂമിക്കടിയിൽ പ്രകമ്പനം : നാലു വീടുകൾക്ക് വിള്ളൽ
- j7ctp
- July 21, 2026
- 0
വാർത്താവീക്ഷണം
View Allവാർത്താജാലകം
View Allകയ്പമംഗലത്ത് ഹാഷിഷ് ഓയിലുമായി യുവാവ് പോലീസിന്റെ പിടിയിൽ
- j7ctp
- July 23, 2026
- 0
തൃശ്ശൂരിൽ ഭൂമിക്കടിയിൽ പ്രകമ്പനം : നാലു വീടുകൾക്ക് വിള്ളൽ
- j7ctp
- July 21, 2026
- 0

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം; 13 ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ സേന; യുഎഇയിലും ആക്രമണശ്രമം
- Vishal Kunnamkulam
- March 23, 2026
- 0
സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. കിഴക്കന്‍ പ്രവിശ്യക്ക് നേരെ വന്ന 13 ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ സേന അറിയിച്ചു. വടക്കന്‍ അതിര്‍ത്തിയിലും ഡ്രോണ്‍ ആക്രമണ ശ്രമം ഉണ്ടായി. യുഎഇയിലും ഇറാന്റെ ആക്രമണ […]
Share this:
കൊച്ചിയില്‍ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയില്‍
- Vishal Kunnamkulam
- March 23, 2026
- 0
കൊച്ചിയില്‍ സിനിമ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം. കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ഷോപ്പിലേക്ക് എത്തിയപ്പോഴാണ് നടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചത്. പ്രതി കതൃക്കടവ് സ്വദേശി വിപിന്‍ റോയിയെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. (sexual […]
Share this:
ഒമാനിൽ മിന്നൽ പ്രളയം:രണ്ട് തൃത്താല സ്വദേശികൾ മരിച്ചു
- Vishal Kunnamkulam
- March 23, 2026
- 0
കൂറ്റനാട്: ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃത്താല സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട യൂസഫിന്റെ മാതാവ് റംലയ്ക്കായി തിരച്ചിൽ തുടരുകയാണ്.ഒമാനിലെ ഇൻകാസ് നേതാവ് […]
Share this:
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി; സ്മിതാ സുന്ദരേശനെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി
- Vishal Kunnamkulam
- March 23, 2026
- 0
ബിജെപിയിൽ ചേർന്ന സിപിഐഎം വർക്കല ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിതാ സുന്ദരേശനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് പുറത്താക്കുന്നുവെന്നാണ് പ്രസ്താവനയിൽ പറയുന്നത്.സ്മിത സുന്ദരേശന്റെ ഇപ്പോഴത്തെ അവസരവാദ […]
Share this:
കളമശേരിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച സ്വര്‍ണം കവര്‍ന്ന സംഭവം; പ്രതി പിടിയില്‍
- Vishal Kunnamkulam
- March 23, 2026
- 0
കളമശേരിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പാലക്കാട് സ്വദേശിയാണ് കളമശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ജോലികഴിഞ്ഞ് വരുന്നതിനിടയില്‍ എച്ച്എംടി ജംഗ്ഷന് സമീപത്ത് വച്ച് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. […]
Share this:
കുന്നംകുളം നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ സി മൊയ്തീൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
- Vishal Kunnamkulam
- March 22, 2026
- 0
കുന്നംകുളം നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ സി മൊയ്തീൻ നാമനിർദ്ദേശ പത്രിക വരണാധികാരി ജില്ലാ ലേബർ ഓഫീസർ ബബിത C P മുമ്പാകെ സമർപ്പിച്ചു.CPIM സംസ്ഥാന കമ്മറ്റി അംഗം M M വർഗ്ഗീസ്CPIM […]
Share this:
എൻ. ഡി.എ സ്ഥാനാർഥി കെ.ആർ രജിലിൻ്റെ പര്യടനം പഴഞ്ഞി പള്ളിയിൽ നിന്നും ആരംഭിച്ചു
- Vishal Kunnamkulam
- March 22, 2026
- 0
പള്ളി വികാരി ഫാദർ ജോൺ ഐസക് (ഷാജി അച്ഛൻ )ന്റെ അനുഗ്രഹം വാങ്ങി.പള്ളി സെക്രട്ടറി ജയ്സൺ ചിരൻ ,ട്രസ്റ്റി സാംസൺ പുലിക്കോട്ടിൽ എന്നിവരെ സന്ദർശിച്ചുതുടർന്ന് പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. ബിജെപി ഒബിസി മോർച്ച […]
Share this:
നെല്ലായിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു
- Vishal Kunnamkulam
- March 22, 2026
- 0
തൃക്കൂർ വെള്ളാനിക്കോട് സ്വദേശി 18 വയസുള്ള അലൻ ആണ് മരിച്ചത്. നെല്ലായി റെയിൽവേ സ്റ്റേഷന് സമീപം ശനിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. കന്യാകുമാരി പൂനെ ജയന്തി ജനത എക്സ്പ്രസിൽ നിന്നാണ് യുവാവ് വീണത്. വിവരമറിഞ്ഞ […]
Share this:
കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു
- Vishal Kunnamkulam
- March 22, 2026
- 0
കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു മരണം.കൊടുങ്ങല്ലൂർ മീനഭരണിയാഘോഷ ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിലെത്തിയ വലിയ തമ്പുരാന് ദേഹാസ്വസ്ഥ്യംഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.