കുന്നംകുളം പൂശപ്പിള്ളിയിൽ പ്രവർത്തിക്കുന്ന അനധികൃത പടക്ക നിർമ്മാണശാലകൾക്ക് പോലീസിന്റെ ഒത്താശ. ഡി ജി പിക്കും പെസ്സോക്കും പരിസരവാസികൾ നൽകിയ പരാതിയെ തുടർന്ന് പേരിനൊരു റെയ്ഡ് നടത്തി പോലീസ് കൈ കഴുകി പൂശപ്പിള്ളിയിൽ മാത്രം ഒരു […]
Month: April 2026
ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; ഭർത്താവ് കസ്റ്റഡിയിൽ
തൃശ്ശൂർ ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, അവിണിശേരി സ്വദേശി 30 വയസ്സുള്ള ഉണ്ണിമായ ആണ് മരിച്ചത്. രാവിലെ ഭർത്താവുമായി വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് […]
കുന്നംകുളം ക്രിക്കറ്റ് ക്ലബ്ബ് കോച്ചിങ് ക്യാമ്പിന്റെ ആദ്യ ഘട്ടം സമാപിച്ചു
കുന്നംകുളം ക്രിക്കറ്റ് ക്ലബ്ബ് (കെസിസി) തൃശ്ശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ മൈതാനത്ത് നടത്തിയിരുന്ന ക്രിക്കറ്റ് കോച്ചിങ് ക്യാമ്പിന്റെ ആദ്യ ഘട്ടം സമാപിച്ചു. സമാപന സമ്മേളനം കുന്നംകുളം […]
കുന്നംകുളം ബാസ്ക്കറ്റ്ബോൾ കോർട്ട് നവീകരിക്കുന്നു
17 ലക്ഷം രൂപ ചെലവിൽ കുന്നംകുളം ജവഹർ സ്ക്വയർ ബാസ്ക്കറ്റ്ബോൾ കോർട്ട് നവീകരിക്കുന്നു. സ്പോർട്സ് വകുപ്പാണ് ഫണ്ട് അനുവദിച്ചു നൽകിയത്.നടപടികൾ പൂർത്തീകരിച്ചു നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് നഗരസഭ ചെയർപേഴ്സൺ യോഗം വിളിച്ചുചേർത്തു. യോഗത്തിൽ നഗരസഭ […]
കുന്നംകുളം നഗരസഭയുടെയും, ആയുർവ്വേദ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യോഗ സമ്മർ ക്യാമ്പ് ആരംഭിച്ചു
കുന്നംകുളം നഗരസഭയിൽ 5 കേന്ദ്രങ്ങളിലായാണ് യോഗ സമ്മർ ക്യാമ്പ്നടക്കുക. കുന്നംകുളം ആയൂർവേദ ആശുപത്രി , കിഴൂർ പകൽവീട്,ആർതാറ്റ് സെന്റ്: ജോൺസ് സ്കൂൾ , ചിറ്റഞൂർ തലപ്പിള്ളി ജയന്റെ വീട് , എനീ കേന്ദ്രങ്ങളിലാണ് ക്യാമ്പുകൾ […]
കുന്നംകുളം നഗരസഭ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ: ശില്പശാല സംഘടിപ്പിച്ചു
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കുന്നംകുളം നഗരസഭയിൽ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് പദ്ധതികൾ തയ്യാറായി. പ്രധാന വെള്ളക്കെട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ കാനകളും ഇതിനകം ജെ സി ബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് തടസ്സങ്ങൾ നീക്കി കഴിഞ്ഞു. തൊഴിലുറപ്പ് […]
വിവിധ കുളങ്ങളുടെ നവീകരണ പ്രവർത്തനവുമായി കുന്നംകുളം നഗരസഭ
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ ആറ് കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു ചീരംകുളം 30 ലക്ഷം, മീമ്പികുളം 8ലക്ഷം, കാട്ടിലെ കുളം 15 ലക്ഷം, ചെറുവത്തൂർ കുളം 20 ലക്ഷം, കലയംകുളം 15 ലക്ഷം, […]
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പരിക്കേറ്റ രാകേഷ് മരണത്തിന് കീഴടങ്ങി
മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ്ഏഴുദിവസമായി ചികിത്സയിൽ മരണത്തോട് മല്ലടിച്ച രാകേഷ് മരണത്തിന് കീഴടങ്ങി. മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്ന കുണ്ടന്നൂർ ചീരാത്ത് രാജൻ മകൻ രാകേഷ് (30) നിര്യാതനായി. തിങ്കളാഴ്ച രാവിലെ […]
കുന്നംകുളത്തിന്റെ കച്ചവട പാരമ്പര്യവും, ചരിത്രവും പഠിച്ച് തൃശ്ശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികൾ
കുന്നംകുളം നഗരസഭയുടെ ഈ വർഷത്തെ ബഡ്ജറ്റിലെ പ്രധാന വിഷയം ” കുന്നംകുളത്തെ ഒരു സംരംഭക നഗരമാക്കി മാറ്റും ” എന്നുള്ളതാണ്. ഇക്കാര്യത്തെ സംബന്ധിച്ചു പഠിക്കുന്നതിനു വേണ്ടി തൃശ്ശൂർ കേരള വർമ്മ കോളേജിലെ പൊളിറ്റിക്കൽ സയൻസ് […]
