promo-banner-main

തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ നന്ദു എന്ന കടുവയ്ക്ക് ദയാവധം

തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ പരിചരണത്തിലായിരുന്ന ‘നന്ദു’ എന്ന ആൺകടുവയുടെ ദയാവധം നടത്തി. വയനാട്ടിൽ നിന്ന് രക്ഷപ്പെടുത്തി പുത്തൂരിലെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച നന്ദുവിന് വായയിൽ ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. വിദഗ്ദ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ […]

ഡിജിറ്റൽ അറസ്റ്റ്‌ തട്ടിപ്പ്‌: നാല്‌ കോടി തട്ടിയ പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്ന് പിടികൂടി

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: നാല് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കമ്മീഷൻ വ്യവസ്ഥയിൽ തട്ടിപ്പ് പണം കൈമാറിയ പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് […]

കാട്ടൂരിൽ അതിമാരക രാസലഹരിയായ 20 ഗ്രാം MDMA പിടികൂടിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

കാട്ടൂർ : കാട്ടൂരിൽ അതിമാരക രാസലഹരിയായ 20 ഗ്രാം MDMA പിടികൂടിയ കേസിൽ ഒരു പ്രതിയെ കൂടി തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും കാട്ടൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കയ്പമംഗലം വില്ലേജ് കാളമുറി […]

150 ഗ്രാം MDMA കേരളത്തിലേക്ക്‌ കടത്തിവിട്ടകുന്നംകുളം സ്വദേശി അറസ്റ്റിൽ

158 ഗ്രാമിലധികം എം ഡി എം എ കേരളത്തിലെത്തിക്ക് കടത്തിവിട്ടയാളെ ബാംഗ്ളൂരിൽ നിന്നും പിടികൂടി വടക്കാഞ്ചേരി പോലീസ് വടക്കാഞ്ചേരിയിൽ നിന്നും വില്പനയ്ക്കായി എത്തിച്ച 154.27 ഗ്രാം എം ഡി എം എ പിടിച്ച കേസുമായി […]

പാസ്സുള്ള മണ്ണ് എടുത്തത് ചോദ്യം ചെയ്ത് പണം ആവശ്യപ്പെടുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി അബ്ദുൾ ഖാദർ റിമാന്റിൽ

ഇരിങ്ങാലക്കുട : കോണത്തുകുന്ന് പുഞ്ചപ്പറമ്പിൽ സാലിമിന്റെ പറമ്പിൽ നിന്ന് പാസ്സോടെ മണ്ണ് എടുക്കുകയായിരുന്ന യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി അറസ്റ്റിൽ. കരൂപടന്ന മുസാഫരിക്കുന്ന് […]

വീട് കുത്തിത്തുറന്ന് മോഷണം: അന്തർസംസ്ഥാന മോഷ്ടാവ് സ്പൈഡർ സാബു പിടിയിൽ

കൊടുങ്ങല്ലൂർ : വടക്കേനടയിൽ ആളൊഴിഞ്ഞു കിടന്ന വീട്ടിൽ മോഷണം നടത്തുന്നതിനിടയിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വടക്കേനട സ്വദേശി രാജീവിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നെങ്കിലും […]

ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ തൃശ്ശൂർ സിറ്റി ഡാൻസാഫിന്റെ പിടിയിൽ; ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസ്’ ആണ് യു.പിയിൽ നിന്നും പിടിയിലായത്

ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസ്’ ആണ് യു.പിയിൽ നിന്നും പിടിയിലായത്, ബാംഗ്ലൂരിൽ കേരളത്തിലെ മയക്കുമരുന്ന് സംഘങ്ങൾക്ക് എം ഡി എം എ വിതരണം ചെയ്യുന്ന സൂത്രധാരനാണ് പിടിയിലായ റിയാസ് തൃശ്ശൂരിൽ ആംബുലൻസിൽ […]

തൃശ്ശൂർ പറപ്പൂരിൽ വീട്ടിൽ വൻകവർച്ച: 50 പവൻ കവർന്നു

നാലകത്ത് ഷക്കീർ എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ ഷോപ്പിങ്ങിന് പോയി തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇന്നലെ വൈകിട്ടിനും ഇന്ന് പുലർച്ചയ്ക്കും ഇടയിലായിരുന്നു മോഷണം വീടിന്റെ പുറകുവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ […]

ഗൃഹനാഥനെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ പ്രതിയെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു

മുല്ലശേരി കാരായി റോഡിന് സമീപം താമസിക്കുന്ന ചക്കക്കണ്ടം സ്വദേശി കുണ്ടുവീട്ടിൽ സരീഷാണ് (48) അറസ്റ്റിലായത്. മുല്ലശേരി മങ്ങനാട് വീട്ടിൽ കുമാരനാണ് വെട്ടേറ്റത്. കുമാരന്റെ മകൻ ശശത് നേരത്തെ സരീഷിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ […]

ലഹരി കൈമാറ്റത്തിനിടെ റിട്ടയേഡ് എസ്പിയുടെ മകൻ എക്സൈസ് എക്സൈസ് പിടിയിൽ

റിട്ടയേർഡ് എസ്പി ഉണ്ണിരാജ ഐപിഎസിന്റെ മകനാണ് എംഡി എം എ കൈമാറ്റതിനിടയിൽ പിടിയിലായത്. ബൈക്കിലെത്തി 5 ഗ്രാം എംഡിഎംഎ കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് എക്സൈസ് പിടിയിലായത്. സംഭവത്തിൽ ഉണ്ണിരാജ ഐപിഎസിന്റെ മകൻ അഭിജിത്ത്, കൂട്ടാളി റോജർ […]