promo-banner-main

മൃതദേഹം തിരിച്ചറിയുന്നതിനു വേണ്ടി ബന്ധുക്കളെ തേടുന്നു.

തൃശ്ശൂർ ജില്ലയിലെ കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ 19.08.2026 തിയ്യതി രാവിലെ 09.00 മണിയോടെ കുന്നംകുളം ജംഗ്ഷനിൽ നിന്നും 50 മീറ്റർ മാറി ഗുരുവായൂർ റോഡിൽ സ്ഥിതി ചെയ്യുന്ന കേരള മെഡിക്കൽ ഷോപ്പിൻ്റെ വരാന്തയിൽ […]

തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ നന്ദു എന്ന കടുവയ്ക്ക് ദയാവധം

തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ പരിചരണത്തിലായിരുന്ന ‘നന്ദു’ എന്ന ആൺകടുവയുടെ ദയാവധം നടത്തി. വയനാട്ടിൽ നിന്ന് രക്ഷപ്പെടുത്തി പുത്തൂരിലെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച നന്ദുവിന് വായയിൽ ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. വിദഗ്ദ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ […]

കടങ്ങോട് ഗവ: എൽ.പി. സ്കൂൾ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിച്ചു

കടങ്ങോട്: കടങ്ങോട് പാറപ്പുറം ഗവ. എൽ.പി. സ്കൂളിനായി അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കുന്നംകുളം എം.എൽ.എ. എ.സി. മൊയ്തീൻ നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ‘പ്ലാൻ ഫണ്ട്’ (GEDN PLAN) വിനിയോഗിച്ച് ഒരു കോടി രൂപ […]

ഡിജിറ്റൽ അറസ്റ്റ്‌ തട്ടിപ്പ്‌: നാല്‌ കോടി തട്ടിയ പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്ന് പിടികൂടി

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: നാല് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കമ്മീഷൻ വ്യവസ്ഥയിൽ തട്ടിപ്പ് പണം കൈമാറിയ പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് […]

ആർത്താറ്റ് പെരുന്നാൾ സമാപിച്ചു: കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ മാസ് ക്ലീനിങ് സംഘടിപ്പിച്ചു

ആർത്താറ്റ് സെന്റ് മേരിസ് പള്ളിപെരുന്നാൾ ആഘോഷങ്ങൾ സമാപിച്ചതിനെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ മാസ് ക്ലീനിങ് സംഘടിപ്പിച്ചു. പെരുന്നാൾ കഴിഞ്ഞുണ്ടായ മാലിന്യങ്ങൾ സമയബന്ധിതമായി നീക്കം ചെയ്ത് പള്ളി പരിസരവും സമീപ പ്രദേശങ്ങളും ശുചീകരിച്ചു .ആരോഗ്യ […]

കാട്ടൂരിൽ അതിമാരക രാസലഹരിയായ 20 ഗ്രാം MDMA പിടികൂടിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

കാട്ടൂർ : കാട്ടൂരിൽ അതിമാരക രാസലഹരിയായ 20 ഗ്രാം MDMA പിടികൂടിയ കേസിൽ ഒരു പ്രതിയെ കൂടി തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും കാട്ടൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കയ്പമംഗലം വില്ലേജ് കാളമുറി […]

150 ഗ്രാം MDMA കേരളത്തിലേക്ക്‌ കടത്തിവിട്ടകുന്നംകുളം സ്വദേശി അറസ്റ്റിൽ

158 ഗ്രാമിലധികം എം ഡി എം എ കേരളത്തിലെത്തിക്ക് കടത്തിവിട്ടയാളെ ബാംഗ്ളൂരിൽ നിന്നും പിടികൂടി വടക്കാഞ്ചേരി പോലീസ് വടക്കാഞ്ചേരിയിൽ നിന്നും വില്പനയ്ക്കായി എത്തിച്ച 154.27 ഗ്രാം എം ഡി എം എ പിടിച്ച കേസുമായി […]

ഇരുചക്ര വാഹനത്തിൽ കാറിടിച്ച് നിർത്താതെ പോയി , 48 മണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി പീച്ചി പോലീസ് .

കണ്ണാറ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ കാറിടിച്ച് നിർത്താതെ പോയ സംഭവത്തിൽ 48 മണിക്കൂറിനകം പ്രതിയെ കണ്ടെത്തി പീച്ചി പോലീസ്. കല്ലൂർ വില്ലേജ് കാവല്ലൂർ സ്വദേശി ധനേഷ് (33) ആണ് അപകടത്തിന് കാരണമായ കാർ […]

അംഗൻവാടി കുട്ടികൾക്കുള്ള ബാല്യ സ്പന്ദനത്തിൻ്റെ ചൊവ്വന്നൂർ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡൻ്റ് എ എം നിധീഷ് നിർവഹിച്ചു.

പുതുശ്ശേരി കമ്മ്യൂണിറ്റി ഹാൾ അംഗൻവാടിയിൽ വച്ച് നടന്ന പരിപാടിയിൽ വാർഡ് മെമ്പർ അനൂപ് ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് അജയ് കുമാർ സി.വി. വിഷയാവതരണം നടത്തി. പബ്ലിക് ഹെൽത്ത് നഴ്‌സ് […]