Month: May 2026
വാണിയംപാറയിൽ ആംബുലൻസിൽ കടത്തിയ എം.ഡി.എം.എ പിടികൂടി
വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ആംബുലൻസിൽ മയക്കുമരുന്ന് കണ്ടെത്തിയത്.തൃശ്ശൂർ ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ഹൈവേ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 250 ഗ്രാമിലധികം എം.ഡി.എം.എ പിടികൂടി. ഇന്ന് രാവിലെ 6.30ഓടെവെട്ടിക്കൽ, […]
കുന്നംകുളം കസ്റ്റഡി മർദ്ദനം മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെട്ടു
കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ സുജിത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി. സർക്കാർ നടപടി ഉണ്ടാകുമെന്ന് മറുപടി ലഭിച്ചു.ഡിജിപിയിൽ നിന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നേടി ആഭ്യന്തരമന്ത്രിയുടെ ഉത്തരവ്.കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കുന്നംകുളം കസ്റ്റഡി […]
കുന്നംകുളം യൂണിറ്റി ആശുപത്രിയുടെ സ്ഥാപകനും പ്രമുഖ സർജനും ആയിരുന്ന ഡോക്ടർ ആർ എം വർമ്മ (84) അന്തരിച്ചു.
കുറച്ചുനാളായി എറണാകുളത്ത് വീട്ടിലായിരുന്നു താമസം. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 1.45 നായിരുന്നു മരണം. സംസ്കാരം ഇന്ന് വൈകിട്ട് എറണാകുളത്ത് രവിപുരത്ത് വച്ച് നടക്കും
അതിരപ്പിള്ളി – മലക്കപ്പാറ റോഡിൽ ഗതാഗതം നിരോധിച്ചു
തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനങ്ങൾ മലക്കപ്പാറയിലും ചാലക്കുടിയിൽ നിന്നുള്ളവ വാഴച്ചാലിലും തടയും അതിരപ്പിള്ളി – മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അടിയന്തര റോഡ് നിർമ്മാണ/നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഈ റൂട്ടിലൂടെയുള്ള ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. റോഡ് […]
കാറ്ററിംഗിൻ്റെ മറവിൽ ലഹരി വിൽപ്പന, മാരക രാസലഹരിയായ MDMA യുമായി രണ്ട് പ്രതികൾ പിടിയിൽ
കൊടുങ്ങല്ലൂർ: കാറ്ററിങ്ങ് ബിസിനസിന്റെ മറവിൽ ലഹരി വിൽപ്പന നടത്തിവന്ന രണ്ട് പേരെ കൊടുങ്ങല്ലൂർ പോലീസും തൃശ്ശൂർ റൂറൽ ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് പിടികൂടി. എറിയാട് അബ്ദുള്ള റോഡ് സ്വദേശികളായ വലിയകത്ത് വീട്ടിൽ ഫൈസൽ […]
കുന്നംകുളത്ത് വീണ്ടും വാഹനാപകടം : കിഴൂർ സ്വദേശി മരിച്ചു
കുന്നംകുളം ടൗണിൽ പട്ടാമ്പി റോഡിൽ സ്കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ കിഴൂർ സ്വദേശി മരിച്ചു. കിഴൂർ വടക്കേ തലക്കൽ സാബു (49 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 നായിരുന്നു […]
