ആധാർ കാർഡുകൾ, ബാങ്ക് എ ടി എം, പണം എന്നിവ അടങ്ങിയ പഴ്സ് കണ്ടു കിട്ടുന്നവർ കുന്നംകുളം പോലീസ് സ്റ്റേഷനിലോ, 70126 61570 എന്ന നമ്പറിലേ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു
പോളിയോ നിർമാർജനത്തിന്റെ ഭാഗമായി പൾസ് പോളിയോ തുള്ളി മരുന്ന് നൽകലിന്റെ ഉദ്ഘാടനം കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ രാമപുരം സബ് സെന്ററിൽ വെച്ച് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ […]