promo-banner-main

കുന്നംകുളം പോലീസ്‌ സ്റ്റേഷനിൽ അഴിമതിയുടെ തണുത്ത കാറ്റ്‌

സ്റ്റേഷനുള്ളിൽ രൂപപ്പെടുത്തിയ പുതിയ മുറിയിലേക്കുള്ള എ.സി വാങ്ങിയത്‌ ഏതോ കുത്തക മുതലാളിയുടെയോ, സമ്പന്നന്നായ പ്രതിയുടെയോ ആണെന്ന് വ്യാപക ആരോപണമുണ്ട്‌.

സ്റ്റേഷനുള്ളിൽ അഴിമതിയുടെ കാറ്റ്‌ നിറഞ്ഞ്‌ വീശുന്നുമുണ്ട്‌. വിവരാവകാശ രേഖകൾ ഉടൻ പുറത്ത്‌ വരുമെന്നാണ്‌ വിവരം. ഭരണം മാറിയിട്ടും. അഴിമതിയുടെ എ സിയുടെ തണുപ്പിലിരുന്ന് ഗുരുതര പരാതികളിൽ പോലും തണുത്ത നടപടി സ്വീകരിക്കുന്നതും വൻ പ്രതിഷേധങ്ങൾക്ക്‌ വഴി വക്കുന്നുന്നുണ്ട്‌. ചൊവ്വന്നൂർ മേഖലയിൽ നിന്ന് വന്ന ഗുരുതര പരാതിയിൽ നിസ്സാര വകുപ്പിട്ട്‌ കൈകഴുകാൻ ശ്രമിക്കുന്നത്‌ എ സിയുടെ തണുപ്പ്‌ കൊണ്ടാണോ എന്നതാണ്‌ ബാക്കിയാകുന്ന ചോദ്യം.

എ സി മാത്രമല്ല സ്റ്റേഷനുള്ളിലെ അഴിമതിക്കഥകൾ ഒന്നൊന്നായി തെളിവ്‌ സഹിതം വരും ദിവസങ്ങളിൽ പുറത്ത്‌ വരും

Leave a Reply