തൃശ്ശൂർ ജില്ലയിലെ കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ 19.08.2026 തിയ്യതി രാവിലെ 09.00 മണിയോടെ കുന്നംകുളം ജംഗ്ഷനിൽ നിന്നും 50 മീറ്റർ മാറി ഗുരുവായൂർ റോഡിൽ സ്ഥിതി ചെയ്യുന്ന കേരള മെഡിക്കൽ ഷോപ്പിൻ്റെ വരാന്തയിൽ […]
Tag: kunnamkulam
കുന്നംകുളത്തിന്റെ ഓണാഘോഷത്തിന് തിരി തെളിയിക്കാൻ സീനിയർ എഡിറ്റേഴ്സ് ഫോറം : ആഗസ്റ്റ് 24ന് ഓണം പൊടിപൊടിക്കും
ഓണാഘോഷത്തിൻ്റെ ഭാഗമായികുന്നംകുളത്ത് നഗരസഭ, മാധ്യമ പ്രവർത്തക കൂട്ടായ്മയായ സീനിയർ എഡിറ്റേഴ്സ് ഫോറം, ചേംബർ ഓഫ് കൊമേഴ്സ് യൂത്ത് വിങ് എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന സൗഹൃദ വടംവലി മത്സരത്തിന് ഒരുക്കങ്ങളായി. 24 ന് വൈകിട്ട് 4ന് […]
തൃശ്ശൂർ നഗരത്തിലെ സബ് വേയിൽ കൊലപാതകം
എം ഒ റോഡ് ജംഗ്ഷനിലെ സബ് വേയിൽ ആയിരുന്നു സംഭവം. നഗരത്തിൽ അലഞ്ഞുതിരിച്ച് നടക്കുന്ന പേരറിയാത്ത ആളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിയായ വലക്കാവ് സ്വദേശി ചെമ്പൻ ശരത്ത് പിടിയിൽ. ഇന്ന് രാവിലെ […]
കുന്നംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ വിവാദമായ പാണ്ടിപ്പട യാത്ര സ്ഥിരീകരിച്ച് വിവരാവകാശ രേഖ പുറത്ത്: സിസിടിവി ദൃശ്യങ്ങൾ നൽകാതെ പോലീസ്, ദൃശ്യങ്ങൾക്കായി നിയമ പോരാട്ടം ആരംഭിച്ചു
കുന്നംകുളം പോലീസ് ഉദ്യഗസ്ഥർ നടത്തിയ വിവാദമായ പാണ്ടിപ്പട മോഡൽ യാത്ര സ്ഥിരീകരിച്ച് വിവരവകാശ രേഖ പുറത്തു വന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത പിക്കപ്പ് വാഹനത്തിന്റെ പിറകിൽ നിന്ന് കഴിഞ്ഞ മാസം 5-)o തിയ്യതി അർദ്ധരാത്രി […]
കുന്നംകുളം കസ്റ്റഡി മർദ്ദനം; മൃദു നിലപാടെടുക്കുന്ന സർക്കാറിനെ വിമർശ്ശിച്ച് വീണ്ടും വർഗ്ഗീസ് ചൊവ്വന്നൂർ
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ്സ് നേതാവ് സുജിത്ത് അതിക്രൂരമായി കസ്റ്റഡി മർദ്ദനത്തിനിരയായ സംഭവത്തിൽ അധികാരം ലഭിച്ച ശേഷം യു ഡി എഫ് നടത്തുന്ന നിസ്സംഗതക്കെതിരെ പ്രാദേശിക തലത്തിൽ പ്രതിഷേധം ആളി കത്തുന്നുണ്ട്. എൽ ഡി എഫ് […]
വേലൂർ – എരുമപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആലുങ്കൽ പാലം ; താൽക്കാലിക നടപ്പാലം എ.സി. മൊയ്തീൻ എം.എൽ.എ തുറന്നു നൽകി
ആലുങ്കൽ പാലം: താൽക്കാലിക നടപ്പാലം തുറന്നു നൽകി; എ.സി. മൊയ്തീൻ എം.എൽ.എ എരുമപ്പെട്ടി: വേലൂർ – എരുമപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആലുങ്കൽ പാലം നിർമ്മാണത്തിന്റെ ഭാഗമായി കാൽനടയാത്രക്കാർക്കായി നിർമ്മിച്ച താൽക്കാലിക നടപ്പാലം എ.സി. മൊയ്തീൻ […]
ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ടൗൺ ഹാളിൽ വലിയ സ്ക്രീനിൽ തത്സമയം കാണാം
കുന്നംകുളം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ പങ്കുചേർന്ന് കുന്നംകുളം നഗരസഭ. ഫുട്ബോൾ ആരാധകർക്കായി ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കുന്നംകുളം നഗരസഭ ടൗൺ ഹാളിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും. ബിഗ് സ്ക്രീൻ പ്രദർശനം ആരംഭിക്കുന്നതിന് മുന്നോടിയായി […]
കുന്നംകുളം പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ടു; മക്കൾക്ക് വിഷം നൽകിയതിന് ശേഷം വിഷം കഴിച്ച പിതാവ് മുത്തുവാണ് രക്ഷപ്പെട്ടത്
പെരുമ്പിലാവ് ആനക്കല്ലിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുത്തുവാണ് 6 വയസ്സുള്ള മകൾ റിഥികക്കും, മകൻ 7 വയസ്സുള്ള മകൻ റിഥിനും എലിവിഷം നൽകിയത്. ഇതിന് ശേഷം ഇയാളും എലി വിഷം കഴിച്ചു ചികിത്സക്കായി തൃശ്ശൂർ […]
കുന്നംകുളം പോലീസ് സ്റ്റേഷനിൽ അഴിമതിയുടെ തണുത്ത കാറ്റ്
സ്റ്റേഷനുള്ളിൽ രൂപപ്പെടുത്തിയ പുതിയ മുറിയിലേക്കുള്ള എ.സി വാങ്ങിയത് ഏതോ കുത്തക മുതലാളിയുടെയോ, സമ്പന്നന്നായ പ്രതിയുടെയോ ആണെന്ന് വ്യാപക ആരോപണമുണ്ട്. സ്റ്റേഷനുള്ളിൽ അഴിമതിയുടെ കാറ്റ് നിറഞ്ഞ് വീശുന്നുമുണ്ട്. വിവരാവകാശ രേഖകൾ ഉടൻ പുറത്ത് വരുമെന്നാണ് വിവരം. […]
