പെരുമ്പിലാവ് ആനക്കല്ലിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുത്തുവാണ് 6 വയസ്സുള്ള മകൾ റിഥികക്കും, മകൻ 7 വയസ്സുള്ള മകൻ റിഥിനും എലിവിഷം നൽകിയത്. ഇതിന് ശേഷം ഇയാളും എലി വിഷം കഴിച്ചു
ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ച മുത്തു ഇന്ന് മൂന്ന് മണിയൊടെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാൾ വിഷം നൽകിയ കുട്ടികൾ ഗുരുതരമായ നിലയിൽ തുടരുകയാന്
