എരുമപ്പെട്ടി മണ്ഡലത്തിൽ യുഡിഫ് സ്ഥാനാർഥിയുടെ പര്യടന പരിപാടി കാലത്ത് മങ്ങാട് സെന്ററിൽ വച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എംഎം നിഷാദ് അദ്ധ്യക്ത വഹിച്ച യോഗത്തിൽ സ്ഥാനാർഥി പി റ്റിഅജയ് മോഹൻ മുഖ്യാഥിതി ആയിരുന്നു,.


ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ ഡി സി സി ജനറൽ സെക്രട്ടറി കെ ജയശങ്കർ, യുഡിഫ് നിയോജക മണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ, ലീഗ് നേതാവ് കബീർ കാഞ്ഞിരക്കോട് സിഎം പി നേതാവ് സുരേഷ് എംഎൻ, എൻ കെ കബീർ തുടങ്ങിയവർ പ്രസംഗിച്ചു


