promo-banner-main

എൻ ഡി എ സ്ഥാനാർത്ഥി രജിലിന്റെ പര്യടനം പോർക്കുളം പഞ്ചായത്തിൽ

പോർക്കുളത്ത്‌ എൻ ഡി എ സ്ഥാനാർത്ഥി രജിലിന്റെ പര്യടനവും റോഡ്ഷോയും നടന്നു. ഇന്ന് ബുധനാഴ്ച ചൊവ്വന്നൂർ, എരുമപ്പെട്ടി പഞ്ചായത്തുകളിൽ പര്യടനവും റോഡ്ഷോയും നടക്കും

Leave a Reply