തൃശ്ശൂർ അഞ്ചേരി സ്വദേശി കുഞ്ഞുണ്ണി എന്ന ജിഷ്ണുവാണ് ബാംഗ്ലൂരിൽ വച്ച് തൃശ്ശൂർ സിറ്റി ഡാൻസാഫിന്റെ പിടിയിലായത്
ഇക്കഴിഞ്ഞ ജനുവരിയിൽ തൃശ്ശൂർ സിറ്റി ഡാൻസാഫ് 55 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു
അതിന്റെ തുടർ അന്വേഷണത്തിലാണ് ജിഷ്ണു പിടിയിലായത്