ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: നാല് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കമ്മീഷൻ വ്യവസ്ഥയിൽ തട്ടിപ്പ് പണം കൈമാറിയ പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് […]
Tag: arrest
യുവാവിനെ കൊടുവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ച കേസിൽ സ്റ്റേഷൻ റൗഡിയും സഹോദരനും അറസ്റ്റിൽ
അന്തിക്കാട് : രണ്ടു മാസം മുൻപുണ്ടായ വാക്കുതർക്കത്തിന്റെ വൈരാഗ്യത്തിൽ യുവാവിനെ കൊടുവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും സുഹൃത്തിന് നേരെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പെരിങ്ങോട്ടുകര താന്ന്യം സ്വദേശികളായ സിങ്കാരത്തോപ്പിൽ […]
അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ
അന്തിക്കാട് : ചാഴൂർ വപ്പുഴ ചുള്ളിപ്പറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ തിടപ്പള്ളിയുടെ വാതിൽ പൊളിച്ച് അകത്തുകടന്ന് വിലപിടിപ്പുള്ള വിളക്കുകൾ മോഷ്ടിക്കുകയും പെരിങ്ങോട്ടുകര കൊട്ടേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും വിലപിടിപ്പുള്ല തട്ടുകളും മയിലും മോഷ്ടിച്ച കേസിൽ രണ്ടുപേരെ […]
വാടാനപ്പള്ളിയിൽ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി: ബസ് ജീവനക്കാരായ മൂന്ന് പേർ അറസ്റ്റിൽ
വാടാനപ്പള്ളി : പൊതുസ്ഥലത്ത് യാത്രാതടസ്സം സൃഷ്ടിക്കുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്ത ബസ് ജീവനക്കാരെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരായ കാഞ്ഞാണി ആനക്കാട് സ്വദേശി പള്ളിപ്പാട്ട് വീട്ടിൽ ശരത്ത് വിഷ്ണു (24) മണലൂർ […]
കറിക്കത്തി മുതൽ അരി വരെ കവർന്ന് സ്‌കൂൾ പാചകപ്പുര ഒന്നാകെ തൂക്കിയ ആസാം സ്വദേശി റിമാൻഡിലേക്ക്
VVUP സ്കൂളിലെ സ്റ്റോർറൂമിൽ നിന്ന് 250 കിലോ അരിയും പാചക പാത്രങ്ങളും മോഷ്ടിച്ച് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം മുടക്കിയ കേസിലെ പ്രതിയാണ് അറസ്റ്റിലായത് മതിലകം : സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി സ്റ്റോർ റൂമിൻ്റെയും അടുക്കളയുടെയും […]
തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിന് നേരെ കല്ലേറ്; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
ചാലക്കുടി : തമിഴ്നാട് കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള TN 01 AN 0289 നമ്പർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിന്റെ മുൻവശത്തെ ചില്ല് കല്ലെറിഞ്ഞ് തകർത്ത കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന പ്രതിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. 2018 […]
ഓപ്പറേഷൻ തൂഫാൻ: പെരിങ്ങോട്ടുകരയിൽ കഞ്ചാവുമായി 19 വയസ്സുകാരൻ അറസ്റ്റിൽ
അന്തിക്കാട് : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് ചെമ്മാപ്പിള്ളി സ്വദേശി എരണേഴത്ത് വീട്ടിൽ അഭയ് കൃഷ്ണ (19) എന്നയാളാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് […]
ചൂണ്ടൽ കുന്നിൽ ഹാഷിഷ് ഓയിലുമായി യുവാവ് പോലീസിന്റെ പിടിയിൽ
ചൂണ്ടൽ കുന്നിൽ വെച്ച് അനധികൃതമായി മയക്കുമരുന്ന് കൈവശം വെച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്രാമ്പിക്കൽ വീട്ടിൽ രഞ്ജിത്ത് (38) ആണ് പോലീസ് പിടിയിലായത്. ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം. പോലീസ് സംഘം ചൂണ്ടൽ കുന്നിൽ […]
പെരുമ്പിലാവില്‍ ബൈക്ക് മോഷണം: മൂന്ന് പേർ അറസ്റ്റിൽ
പെരുമ്പിലാവില്‍ മോട്ടോർ സൈക്കിൾ മോഷണം പോയ സംഭവത്തിൽ മൂന്ന് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. അഗതിയൂർ ചിറ്റിലപ്പള്ളി സ്വദേശി 26 വയസ്സുള്ള കിരൺ ജാക്സൺ, പെരുമ്പിലാവ് സ്വദേശി 24 വയസ്സുള്ള അക്ബർ, വെള്ളാനിക്കര […]
കല്ലട ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ മുൻ അക്കൗണ്ടന്റിനെ തമിഴ് നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു
ആളൂർ : കല്ലട ഹോളിഡേ ഇൻ ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ ബാറിലെ മുൻ അക്കൗണ്ടന്റിനെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുതപ്പല്ലൂർ ചെല്ലപ്പടി സ്വദേശി കൃപാദാസ് (29) ആണ് […]
