കുന്നംകുളം: എൻഡിഎ സ്ഥാനാർഥി രജിൽ കെ.ആറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചൊവ്വന്നൂർ മണ്ഡലം കമ്മിറ്റി ഓഫീസ് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം […]
Author: Vishal Kunnamkulam
എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്തു
കുന്നംകുളം: എൻഡിഎ സ്ഥാനാർഥി രജിൽ കെ.ആറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചൊവ്വന്നൂർ മണ്ഡലം കമ്മിറ്റി ഓഫീസ് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം […]
പാവങ്ങളെ കൊള്ളയടിച്ച സർക്കാരിനെ താഴെ ഇറക്കും _ എം പി വിൻസന്റ് കെ.പി.സി.സി ജനറൽ സെക്രട്ടറി
പോർക്കുളം: യുഡിഫ് സ്ഥാനാർഥി പി റ്റി അജയ് മോഹന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ആരംഭിക്കുന്ന വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം പോർകുളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളുടെ മനസിന് മുറിവേൽപ്പിക്കുകയും, പാവപ്പെട്ട സഹകാരികളുടെ പണം […]
കടവല്ലൂരിൽ 26 പേർ ബി ഡി ജെ എസ്സിലേക്ക്
കടവല്ലൂർ പഞ്ചായത്തിൽ സി.പി.എം, കോൺഗ്രസ്സ് പ്രവർത്തകരായ 26 പേർ ബി.ഡി.ജെ.എസ്സിൽ അംഗത്വമെടുത്തു. ഇന്ന് കുന്നംകുളം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടനം ചെയ്യാൻ ബി ഡി ജെ എസ്സ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളി […]
സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്: കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക :𝟵𝟰𝟰𝟳𝟳𝟮𝟲𝟮𝟳𝟰, 𝟵𝟴𝟰𝟳𝟯𝟮𝟮𝟭𝟭𝟴, 𝟵𝟮𝟰𝟵𝟳 𝟱𝟮𝟬𝟵𝟱
കുന്നംകുളം : ഫെയർ ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്, കുന്നംകുളം – ബഥനി സെന്റ് ജോൺസ് ഇ.എച്ച്. എസ്.എസ് ഗ്രൗണ്ടിൽ വെച്ച് ഏപ്രില്‍ 1 മുതൽ ആരംഭിക്കുന്നു. . For […]
കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കേടത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ചടങ്ങു കൾക്കുശേഷം വൈകുന്നേരം 7 30ന് കൊടിയേറി.രാത്രി 8:00 മണിക്ക് വാമനാവതാരം കഥകളിയും ഉണ്ടായിരുന്നു. ക്ഷേത്രം പ്രസിഡണ്ട് കെ കെ സുബിദാസ്, […]
മൺപാത്ര നിർമ്മാണ തൊഴിലാളികളെ യുഡിഎഫ് സംരക്ഷിക്കും; പിടി അജയ് മോഹൻ
വേലൂർ പഞ്ചായത്തിലെ പരമ്പരാഗത തൊഴിൽ ചെയ്ത് ജീവിക്കുന്ന മൺപാത്ര നിർമ്മാണ തൊഴിലാളികളെ യുഡിഫ് സർക്കാർ സംരക്ഷിക്കും. പത്ത് വർഷത്തെ ഇടതു പക്ഷ ഭരണത്തിൽ അവഗണിക്കപ്പെട്ട തൊഴിലാളികളെ യുഡിഫ് സ്ഥാനാർഥി പിടി അജയ് മോഹൻ മൺപാത്ര […]
എ.സി മൊയ്തീന്റെ വാഹന പര്യടനം മാർച്ച് 28ന് ആരംഭിക്കും
കുന്നംകുളം : കുന്നംകുളം നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എ. സി മൊയ്തിന്റെ വാഹന പര്യടന പരിപാടി മാർച്ച് 28, 29, 30,31 ഏപ്രിൽ 1 തിയ്യതികളിലായി നടക്കും. ഒറ്റ ഘട്ടമായാണ് വാഹന പര്യടനം […]
എൻ.ഡി.എ കുന്നംകുളം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മാർച്ച് 27 വൈകീട്ട് 5 മണിക്ക് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്യും
നാളെ വൈകീട്ട് റോഡ് ഷോയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കും. കുന്നംകുളം നിയോജക മണ്ഡലത്തിലെ എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ നാളെ പുതിയ ഘട്ടത്തിലേക്ക് കടക്കും.ഉദ്ഘാടന ചടങ്ങിൽ എൻ രവികുമാർ ( എം.എൽ.സി […]
