കുന്നംകുളം : ഫെയർ ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്, കുന്നംകുളം – ബഥനി സെന്റ് ജോൺസ് ഇ.എച്ച്. എസ്.എസ് ഗ്രൗണ്ടിൽ വെച്ച് ഏപ്രില്‍ 1 മുതൽ ആരംഭിക്കുന്നു. . For […]
ചൊവ്വന്നൂർ: യുഡിഫ് സ്ഥാനാർഥി അജയ്മോഹന്റെ വിജയം ഉറപ്പാക്കുന്നതിനു വേണ്ടി ചൊവ്വന്നൂർ മണ്ഡലത്തിൽ നടത്തിയ പ്രവർത്തക കൺവെൻഷൻ ഡിസിസി ജനറൽ സെക്രട്ടറി വി കെ രഘുസാമി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് വി കെ രമേഷ് […]
തൃശ്ശൂര്‍ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് വൈകീട്ട് അഞ്ച് വരെ 74.31 ശതമാനം പോളിംഗ് പൂർത്തിയായി. മണ്ഡലം തിരിച്ചുള്ള പോളിംഗ് നില ചേലക്കര 75.27 ശതമാനംകുന്നംകുളം 74.08 ശതമാനംഗുരുവായൂർ 70.35 ശതമാനംമണലൂർ 73.27 ശതമാനംവടക്കാഞ്ചേരി 77.04 […]