ചൂണ്ടൽ സ്വദേശി തറയിൽ പ്രസാദ് മകൻ അഭിജിത്ത് 17 വയസ്സ് ഗുരുതരമായ ക്യാൻസർ രോഗം B-CELL PRECURSOR ACUTE LYMPHOBLASTIC LEUKEMIA (B-ALL) BLOOD CANCER ബാധിച്ച് ഇപ്പോൾ എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ചികിത്സ ചിലവിനായി ഏകദേശം 70 ലക്ഷം രൂപയോളം ആവശ്യമായുണ്ട്.
നാട്ടിലെ പൊതുപ്രവർത്തകരും, നാട്ടുകാരും ചേർന്ന് അഭിജിത്ത് ചികിത്സ സഹായസമിതി രൂപീകരിച്ച് ചികിത്സക്കുള്ള പണം സമാഹരിക്കുകയാണ്.
നിങ്ങളും പങ്കാളിയാകുക
