promo-banner-main

തൃശ്ശൂരിൽ സിപിഐഎം ഓഫീസിലേക്ക് ബോംബേറ്

ചേരുംകുഴി പാർട്ടി ഓഫിസിലേക്കാണ് അഞ്ജാതർ പെട്രോൾ ബോബെറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കറണ്ട് പോയ സമയം നോക്കി ആയിരുന്നു ആക്രമണം. ഓഫിസിൻ്റെ ഉള്ളിലേക്ക് ചില്ല് കുപ്പിയിൽ പെട്രോൾനിറച്ച് കത്തിച്ച് എറിയുകയായിരുന്നു

കാറൽ മാക്സിൻ്റെ ചിത്രം ഭാഗിഗമായി കത്തി. തീയും പുകയും കണ്ട് ഓടി കുടിയ സമീപത്തുണ്ടായിരുന്നവർ ആണ് തീയണച്ചത്. മറ്റ് കേടുപാടുകൾ സംഭവിച്ചിട്ടില്ല. സിപിഎം നടത്തറ ലോക്കൽ കമ്മറ്റി സെക്രട്ടറിയടക്കമുള്ളവർ സ്ഥലത്ത് എത്തി. മണ്ണുത്തി പോലീസ് അന്വേഷണം ആരംഭിച്ചു

Leave a Reply