promo-banner-main

പന്നിത്തടം ഐ.എൻ.റ്റി.യു.സി യൂണിയൻ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

യൂണിയൻ തൊഴിലാളി ഇരിങ്ങപ്പുറം മര കമ്പനിയിൽ ഇന്ന് രാവിലെ 11.15ന്  ജോലിക്കിടയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് മരിച്ചു

പന്നിത്തടം ഐഎൻറ്റിയുസി യൂണിയനിലെ തൊഴിലാjളി ചിറമനേങ്ങാട് മഠപാട്ട്പറമ്പിൽ സിദ്ധീഖ്‌ (52)  ഇന്ന് രാവിലെ ജോലിക്കിടയിൽ  കുറഞ്ഞുവീണത് ഉടൻതന്നെ സഹപ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു

Leave a Reply