promo-banner-main

പെരുമ്പിലാവ്‌ ആനക്കല്ലിൽ ‌ മക്കൾക്ക്‌ വിഷം നൽകിയതിന്‌ ശേഷം പിതാവ്‌ വിഷം കഴിച്ച്‌ മരിക്കാൻ ശ്രമിച്ചു

പെരുമ്പിലാവ്‌ ആനക്കല്ലിൽ താമസിക്കുന്ന തമിഴ്‌നാട്‌ സ്വദേശി മുത്തുവാണ്‌ 6 വയസ്സുള്ള മകൾ റിഥികക്കും, മകൻ 7 വയസ്സുള്ള മകൻ റിഥിനും എലിവിഷം നൽകിയത്‌. ഇതിന്‌ ശേഷം ഇയാളും എലി വിഷം കഴിച്ചു

ഇവരെ കൂടാതെ രണ്ട്‌ വയസ്സുള്ള ഒരു കുഞ്ഞ്‌ കൂടി ഉണ്ട്‌ , രണ്ടുവയസ്സുകാരിയും ഭാര്യയും ഇവിടെ നിന്ന് മാറി മറ്റൊരിടത്താണ്‌ താമസം.

നിലവിൽ അത്യാസന്ന നിലയിലുള്ള റിഥികയും, റിഥിനും പിതാവ്‌ മുത്തുവും മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്

Leave a Reply