കുറച്ചുനാളായി എറണാകുളത്ത് വീട്ടിലായിരുന്നു താമസം. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 1.45 നായിരുന്നു മരണം. സംസ്കാരം ഇന്ന് വൈകിട്ട് എറണാകുളത്ത് രവിപുരത്ത് വച്ച് നടക്കും
കുന്നംകുളം യൂണിറ്റി ആശുപത്രിയുടെ സ്ഥാപകനും പ്രമുഖ സർജനും ആയിരുന്ന ഡോക്ടർ ആർ എം വർമ്മ (84) അന്തരിച്ചു.
