promo-banner-main

കുന്നംകുളം കസ്റ്റഡി മർദ്ദനം; മൃദു നിലപാടെടുക്കുന്ന സർക്കാറിനെ വിമർശ്ശിച്ച്‌ വീണ്ടും വർഗ്ഗീസ്‌ ചൊവ്വന്നൂർ

കുന്നംകുളത്ത്‌ യൂത്ത്‌ കോൺഗ്രസ്സ്‌ നേതാവ്‌ സുജിത്ത്‌ അതിക്രൂരമായി കസ്റ്റഡി മർദ്ദനത്തിനിരയായ സംഭവത്തിൽ അധികാരം ലഭിച്ച ശേഷം യു ഡി എഫ്‌ നടത്തുന്ന നിസ്സംഗതക്കെതിരെ പ്രാദേശിക തലത്തിൽ പ്രതിഷേധം ആളി കത്തുന്നുണ്ട്‌. എൽ ഡി എഫ്‌ ഭരണകാലത്ത്‌ പ്രതിപക്ഷത്തിരുന്നപ്പോൾ സുജിത്തിന്റെ വീട്ടിലെത്തി ചേർത്ത്‌ നിർത്തി ഉറപ്പ്‌ നൽകിയ വി ഡി സതീശനും, രമേശ്‌ ചെന്നിത്തലയും അധികാരം ലഭിച്ചപ്പോൾ മർദ്ദകരെ സംരക്ഷിക്കുകയാണെന്നും ആരോപണമുണ്ട്‌.

കേരളമാകെ ആളികത്തിയ സുജിത്ത്‌ കസ്റ്റഡി മർദ്ദനം കോൺഗ്രസ്സിന്‌ അന്ന് പുതുജീവൻ നൽകിയിരുന്നു. രാഹുൽ വിഷയത്തിൽപ്പെട്ടുഴറിയ കോൺഗ്രസ്സിന്‌ രാഷ്ട്രീയ ഉപകരണം മാത്രമായിരുന്നോ സുജിത്ത്‌ എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്‌

Leave a Reply