promo-banner-main

എൽ.ഡി.എഫ്  സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കുന്ന കുന്നംകുളം നഗരസഭയിലെ എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി.

കുന്നംകുളം: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണനയ്ക്കും വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കുന്ന കുന്നംകുളം നഗരസഭയിലെ എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി.യാത്രയയപ്പ് സമ്മേളനം സി.പി.ഐ എം […]

141 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ രണ്ട് പ്രതികൾക്ക് 15 വർഷം കഠിന തടവും 100000 രൂപ പിഴയും ശിക്ഷ വിധിച്ചു

രണ്ട് പ്രതികൾക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തൃശൂർ മൂന്നാം നമ്പർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ ജില്ലാ ജഡ്ജ് ജി.പി. ജയകൃഷ്ണനാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. […]

കുന്നംകുളത്തിന്റെ സ്വന്തം ഓണത്തല്ല് ഇത്തവണ തിരിച്ച്‌ വരും: ഓണം തല്ലി തീർക്കാൻ കുന്നംകുളമൊരുങ്ങുന്നു

ഒരിടവേളക്കുശേഷം പ്രസിദ്ധമായ ഓണത്തല്ലിന് ഇക്കുറി കുന്നംകുളം വേദിയാകുന്നു. മൂന്നാം ഓണ ദിവസമായ ഓഗസ്റ്റ് 27ന് കുന്നംകുളത്ത് ഓണത്തല്ല് അരങ്ങേറും : പോപ്പുലർ ആർട്സ് ആൻഡ് സ്പോർട്സ് സെന്ററിൻ്റെ നേതൃത്വത്തിലാണ് ഓണത്തല്ല് സംഘടിപ്പിക്കുന്നത്. . കുന്നംകുളം […]

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആഗസ്റ്റ് 3-ന് കുന്നംകുളത്ത്‌ നടക്കുന്ന “നാലാം തൂണും ഡിജിറ്റൽ കാലവും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പാനൽ സംവാദത്തിന്റെ സംഘാടക സമിതി യോഗം ചേർന്നു

കുന്നംകുളം: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആഗസ്റ്റ് 3-ന് കുന്നംകുളം മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന “നാലാം തൂണും ഡിജിറ്റൽ കാലവും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പാനൽ സംവാദത്തിന്റെ സംഘാടക സമിതി യോഗം ഡി.വൈ.എഫ്.ഐ […]

കാപ്പ ഉത്തരവ്‌ ലഘിച്ച്‌ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട നവാസ്‌ വെള്ളിക്കുളങ്ങര പോലീസിന്റെ പിടിയിൽ

വെള്ളിക്കുളങ്ങര : കാപ്പ (KAAPA) ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. മറ്റത്തൂർ വില്ലേജിൽ അന്നാംപാടം ദേശത്ത് വലിയകത്ത് വീട്ടിൽ നഹാസ് എന്ന് വിളിക്കുന്ന നവാസിനെ […]

കുന്നംകുളം കസ്റ്റഡി മർദ്ദനം; മൃദു നിലപാടെടുക്കുന്ന സർക്കാറിനെ വിമർശ്ശിച്ച്‌ വീണ്ടും വർഗ്ഗീസ്‌ ചൊവ്വന്നൂർ

കുന്നംകുളത്ത്‌ യൂത്ത്‌ കോൺഗ്രസ്സ്‌ നേതാവ്‌ സുജിത്ത്‌ അതിക്രൂരമായി കസ്റ്റഡി മർദ്ദനത്തിനിരയായ സംഭവത്തിൽ അധികാരം ലഭിച്ച ശേഷം യു ഡി എഫ്‌ നടത്തുന്ന നിസ്സംഗതക്കെതിരെ പ്രാദേശിക തലത്തിൽ പ്രതിഷേധം ആളി കത്തുന്നുണ്ട്‌. എൽ ഡി എഫ്‌ […]

തൃശ്ശൂർ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

നാലുദിവസം പ്രായവും , രണ്ട് കിലോ 600ഗ്രാം തൂക്കവുമുള്ള പെൺകുഞ്ഞിനെയാണ് ലഭിച്ചത്. ഇന്നലെ രാത്രി 11:30 യാണ്കുട്ടിയെ ലഭിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരം ആണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ നിയോനറ്റൽ ഐസിയുവിൽ പരിചരിച്ചുവരുന്നു […]

വേലൂർ – എരുമപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആലുങ്കൽ പാലം ; താൽക്കാലിക നടപ്പാലം എ.സി. മൊയ്തീൻ എം.എൽ.എ തുറന്നു നൽകി

ആലുങ്കൽ പാലം: താൽക്കാലിക നടപ്പാലം തുറന്നു നൽകി; എ.സി. മൊയ്തീൻ എം.എൽ.എ എരുമപ്പെട്ടി: വേലൂർ – എരുമപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആലുങ്കൽ പാലം നിർമ്മാണത്തിന്റെ ഭാഗമായി കാൽനടയാത്രക്കാർക്കായി നിർമ്മിച്ച താൽക്കാലിക നടപ്പാലം എ.സി. മൊയ്തീൻ […]

ബീച്ചിൽ നടക്കാൻ പോയയാളുടെ നാലരപവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത കേസ്സിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ

വാടനപ്പള്ളി : ഏങ്ങണ്ടിയൂർ പൊക്കുളങ്ങര സ്വദേശി വടക്കുംഞ്ചേരി വീട്ടിൽ വിദേവ് (44) എന്നയാളെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഇയാൾ ധരിച്ചിരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത സംഭവത്തിന് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ബീച്ച് സ്വദേശി […]

മണ്ണുത്തി കാർഷിക സർവകലാശാലയിലെ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു, കർണാടക ചിന്തനഹള്ളി സ്വദേശി കിഷോർ കുമാർ ഗൗഡ (25) ആണ് മരിച്ചത്

യൂണിവേഴ്സിറ്റിയിലെ പി എച്ച് ഡി വിദ്യാർഥിയാണ് . ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം യൂണിവേഴ്സിറ്റി ക്യാമ്പസിലെ പൈനാപ്പിൾ തോട്ടത്തിന് സമീപം ഉള്ള കുളത്തിലാണ് കിഷോർ കുമാർ കാൽവഴുതി വീണത് യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിൽ നിന്നും […]