കുന്നംകുളം നഗരസഭയിൽ 5 കേന്ദ്രങ്ങളിലായാണ് യോഗ സമ്മർ ക്യാമ്പ്നടക്കുക. കുന്നംകുളം ആയൂർവേദ ആശുപത്രി , കിഴൂർ പകൽവീട്,ആർതാറ്റ് സെന്റ്: ജോൺസ് സ്കൂൾ , ചിറ്റഞൂർ തലപ്പിള്ളി ജയന്റെ വീട് , എനീ കേന്ദ്രങ്ങളിലാണ് ക്യാമ്പുകൾ നടക്കുക 6 വയസ്സു മുതൽ 18 വയസ്സു വരെയുള്ളവർക്കാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് ആയൂർവേദ ആശുപത്രിയിൽ ആരംഭിച്ച ആദ്യദിന ക്യാമ്പിൽ കുന്നംകുളം നഗരസഭ ചെയർ പേഴ്സൺ സൌമൃഅനിലൻ, ക്ഷേമകാര്യ സ്റ്റാ: കമ്മറ്റി
ചെയർപേഴ്സൺ: മിനിമോൺസി ,ആരോഗ്യ സ്റ്റാ: ചെയർ പേഴ്സൺ: മിഷസെബാസ്റ്റ്യൻ, വിദ്ധ്യ: സ്റ്റാ: ചെയർ പേഴ്സൺ:ആർഷജിജു
ഡോ: മിധു , യോഗഅദ്ധ്യാപിക സന്ധൃ എന്നിവർ പങ്കെടുത്തു

