promo-banner-main

എൻ. ഡി.എ സ്ഥാനാർഥി കെ.ആർ രജിലിൻ്റെ പര്യടനം പഴഞ്ഞി പള്ളിയിൽ നിന്നും ആരംഭിച്ചു

പള്ളി വികാരി ഫാദർ ജോൺ ഐസക് (ഷാജി അച്ഛൻ )ന്റെ അനുഗ്രഹം വാങ്ങി.പള്ളി സെക്രട്ടറി ജയ്സൺ ചിരൻ ,ട്രസ്റ്റി സാംസൺ പുലിക്കോട്ടിൽ എന്നിവരെ സന്ദർശിച്ചുതുടർന്ന് പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു.

ബിജെപി ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രജീഷ് അയിനൂർ, BDJS ജില്ലാ വൈസ് പ്രസിഡന്റ്‌ CB ശ്രീഹരി, മണ്ഡലം പ്രസിഡന്റ്‌ സുനിൽ കുമാർ, SC മോർച്ച ജില്ല ജനറൽ സെക്രട്ടറി സാജു പി കെ .ബി ജെ പി കുന്നംകുളം മണ്ഡലം വൈസ് പ്രസിഡൻറ് ബൈജു പട്ടിത്തടം, ബി ജെ പി കാട്ടകാമ്പാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുധീഷ്. സി .ജി, ബബീഷ്, മോഹനൻ, ദിനേശൻ പെരുംമ്പിലാവ് bdjട മണ്ഡലം ജനറൽ സെക്രട്ടറി.വേണുഗോപാൽ.റ്റി.എൻ, അജയ് ഘോഷ് ആനായ്ക്കൽ, തോപ്പിൽ ഷാ, രവി മങ്ങാട്, രാഹുൽ പെരുംമ്പിലാവ്, സ്ഥാനാർത്ഥി പര്യടനത്തിന് നേതൃത്വം നൽകി