കുന്നംകുളം നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ സി മൊയ്തീൻ നാമനിർദ്ദേശ പത്രിക വരണാധികാരി ജില്ലാ ലേബർ ഓഫീസർ ബബിത C P മുമ്പാകെ സമർപ്പിച്ചു.
CPIM സംസ്ഥാന കമ്മറ്റി അംഗം M M വർഗ്ഗീസ്
CPIM മണ്ഡലം സെക്രട്ടറി MN സത്യൻ, CPI മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത്, NCP ജില്ലാ സെക്രട്ടറി EA ദിനമണി, CPIM ഏരിയ സെക്രട്ടറിമാരായ KD ബാഹുലേയൻ, K കൊച്ചനിയൻ, കോൺഗ്രസ്സ് S മണ്ഡലം പ്രസിഡണ്ട് റഫീക് തങ്ങൾ, കേരള കോൺഗ്രസ്സ് – B മണ്ഡലം പ്രസിഡണ്ട് KK സുബ്രഹ്മണ്യൻ, നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് CG രഘുനാഥ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ അഡ്വ. നൗഷാദ്, ബിന്ദു ഗിരീഷ് , മുൻ നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, നഗരസഭ വൈസ് ചെയർമാൻ PG ജയപ്രകാശ് എന്നിവർ അനുഗമിച്ചിരുന്നു.
കുന്നംകുളം നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ സി മൊയ്തീൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
