promo-banner-main

എൽ.ഡി.എഫ്  സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കുന്ന കുന്നംകുളം നഗരസഭയിലെ എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി.

കുന്നംകുളം: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണനയ്ക്കും വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കുന്ന കുന്നംകുളം നഗരസഭയിലെ എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി.യാത്രയയപ്പ് സമ്മേളനം സി.പി.ഐ എം […]

എ.സി മൊയ്തീന്റെ നാലാം ദിന പര്യടനത്തിന്‌ ആവേശകരമായ തുടക്കം

കുന്നംകുളം നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എ സി മൊയ്തീന്റെ പര്യടനജാഥയ്ക്ക് വ്യത്യസ്തവും ആവേശകരവുമായ സ്വീകരണങ്ങള്‍ ലഭിക്കുന്നു. ചൊവ്വാഴ്ച കുന്നംകുളം നഗരസഭയിലെ ചിറ്റഞ്ഞൂര്‍ സരിഗ സെന്ററില്‍ പ്രദേശവാസികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന ചെണ്ട കലാകാരന്‍മാരുടെ പഞ്ചാരിമേളത്തോടെയാണ് സ്വീകരണ പരിപാടി […]

എ.സി മൊയ്തീന്റെ വാഹന പര്യടനം മാർച്ച്‌ 28ന്‌ ആരംഭിക്കും

കുന്നംകുളം : കുന്നംകുളം നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എ. സി മൊയ്തിന്റെ വാഹന പര്യടന പരിപാടി മാർച്ച് 28, 29, 30,31 ഏപ്രിൽ 1 തിയ്യതികളിലായി നടക്കും. ഒറ്റ ഘട്ടമായാണ് വാഹന പര്യടനം […]

എൻ.ഡി.എ കുന്നംകുളം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ മാർച്ച്‌ 27 വൈകീട്ട്‌ 5 മണിക്ക്‌ ബി.ഡി.ജെ.എസ്‌‌ സംസ്ഥാന പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്യും

നാളെ വൈകീട്ട്‌ റോഡ്‌ ഷോയും തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്‌ സംഘടിപ്പിക്കും. കുന്നംകുളം നിയോജക മണ്ഡലത്തിലെ എൻ.ഡി.എ തിരഞ്ഞെടുപ്പ്‌ പ്രചരണങ്ങൾ നാളെ പുതിയ ഘട്ടത്തിലേക്ക്‌ കടക്കും.ഉദ്ഘാടന ചടങ്ങിൽ എൻ രവികുമാർ ( എം.എൽ.സി […]

കുന്നംകുളം നിയോജക മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർത്ഥി എ സി മൊയ്തീൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കുന്നംകുളം നിയോജക മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർത്ഥി എ സി മൊയ്തീൻ നാമനിർദ്ദേശ പത്രിക വരണാധികാരി ജില്ലാ ലേബർ ഓഫീസർ ബബിത C P മുമ്പാകെ സമർപ്പിച്ചു.CPIM സംസ്ഥാന കമ്മറ്റി അംഗം M M വർഗ്ഗീസ്CPIM […]