promo-banner-main

എൻ.ഡി.എ കുന്നംകുളം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ മാർച്ച്‌ 27 വൈകീട്ട്‌ 5 മണിക്ക്‌ ബി.ഡി.ജെ.എസ്‌‌ സംസ്ഥാന പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്യും

നാളെ വൈകീട്ട്‌ റോഡ്‌ ഷോയും തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്‌ സംഘടിപ്പിക്കും. കുന്നംകുളം നിയോജക മണ്ഡലത്തിലെ എൻ.ഡി.എ തിരഞ്ഞെടുപ്പ്‌ പ്രചരണങ്ങൾ നാളെ പുതിയ ഘട്ടത്തിലേക്ക്‌ കടക്കും.
ഉദ്ഘാടന ചടങ്ങിൽ എൻ രവികുമാർ ( എം.എൽ.സി കർണ്ണാടക ) മുഖ്യാതിഥിയായി പങ്കെടുക്കും