കുന്നംകുളത്ത് എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു .
പ്രേംരാജ് ചൂണ്ടലാത്ത് അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് ഗാനം കെ രാജൻ പ്രകാശനം ചെയ്തു.. മാനിഫെസ്റ്റോ BK ഹരിനാരായണൻ, M ബാലാജിക്ക് നൽകി പ്രകാശനം ചെയ്തു.

CPI ജില്ലാ കമ്മറ്റി അംഗം EM സതീശൻ, CPIM ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ TK വാസു, M ബാലാജി , കേരള കോൺഗ്രസ്സ് M ജില്ലാ സെക്രട്ടറി പോളി റാഫേൽ, കോൺഗ്രസ്സ് S സംസ്ഥാന നിർവ്വാഹക സമിതി അംഗം CD ജോസ്, RSP Leninist ജില്ലാ സെക്രട്ടറി അഡ്വ. ദിബിൻ തെക്കെപ്പുറം, NCP ബ്ലോക്ക് പ്രസിഡണ്ട് അബ്ദുൾ ജലീൽ, ജനതാദൾ S പ്രസിഡണ്ട് നാസർ ഹമീദ്, കേരള കോൺഗ്രസ്സ് B പ്രസിഡണ്ട് KK സുബ്രഹ്മണ്യൻ, സ്ഥാനാർത്ഥി AC മൊയ്തീൻ, നഗരസഭ ചെയർമാൻ സൗമ്യ അനിലൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡജ് CG രഘുനാഥ്, പ്രൊഫ: KD ബാഹുലേയൻ, കക്കാട് രാജപ്പൻ മാരാർ, മുൻ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വിജയൻ മാഷ്, E A ദിനമണി എന്നിവർ സംസാരിച്ചു.

മണ്ഡലം സെക്രട്ടറി M N സത്യൻ സ്വാഗതവും, CPIM ഏരിയ സെക്രട്ടറി K കൊച്ചനിയൻ നന്ദിയും പറഞ്ഞു.
