promo-banner-main

എൻ.ഡി.എ സ്ഥാനാർത്ഥി കെ ആർ രജിൽ കടവല്ലൂർ, കാട്ടകാമ്പാൽ പഞ്ചായത്തുകളിൽ പ്രചരണം നടത്തി

എൻ.ഡി.എ സ്ഥാനാർഥി രജിൽ കെ ആർ ന്റെ തിരഞ്ഞെടുപ്പ് പ്രചരണം കടവല്ലൂർ പഞ്ചായത്തിൽ നടന്നു. പെരുമ്പിലാവ് സെന്ററിലെ വ്യാപാരസ്ഥാപനങ്ങളിൽ വോട്ടർ മാരെ നേരിൽ കണ്ടു. ഉച്ചക്ക് ശേഷം കാട്ടകാമ്പാൽ പഞ്ചായത്തിലെ ചിറക്കൽ സെൻ്റർ അയിനൂർ വാർഡ് 8 ൽ ഗൃഹസമ്പർക്കം നടത്തി സമാപിച്ചു.കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് മെമ്പർ മോനിഷ രജീഷ്, ബൈജു പട്ടിത്തടം, സുധീഷ്, സി.ജി ,സാജു. പി.കെ ,ദിനേശൻ പെരുംബിലാവ്, ഉണ്ണികൃഷ്ണൻ അമ്മാത്ത്, രജീഷ് അയിനൂർ, ബാബു കണ്ടുംപുള്ളി അശോകൻവേലൂർ, എന്നിവർ നേതൃത്വം നൽകി

Leave a Reply