promo-banner-main

യു.ഡി.എഫ്‌ സ്ഥാനാർഥി പി.റ്റി അജയ് മോഹന്റെ ചൊവ്വന്നൂർ മണ്ഡലത്തിലെ വാഹന പ്രചരണ പരിപാടി ടി.വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.

യുഡിഫ് സ്ഥാനാർഥി പി റ്റി അജയ് മോഹന്റെ ചൊവ്വന്നൂർ മണ്ഡലത്തിലെ വാഹന പ്രചരണ പരിപാടി യുഡിഫ് ജില്ലാ ചെയർമാൻ ടി വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.


ഡിസിസി ജനറൽ സെക്രട്ടറി കെ ജയശങ്കർ, ബ്ളോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ സി ബി രാജീവ്, മണ്ഡലം പ്രസിഡന്റ്‌ വി കെ രമേഷ്, ലീഗ് നെതാവ് മോനുട്ടി സി വി ജോയ് തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply