promo-banner-main

കെ.ആർ രജിൽ ഇന്ന് മോദിക്കൊപ്പം തൃശ്ശൂരിൽ

എൻ.ഡി.എ കുന്നംകുളം നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ ആർ രജിൽ തൃശ്ശൂരിൽ മോദിക്കൊപ്പം റോഡ്ഷോയിൽ പങ്കെടുക്കും. ഇന്ന് വൈകീട്ട്‌ 4:30നാണ്‌ തൃശ്ശൂരിൽ പ്രധാനമന്ത്രി മോദിയുടെ റോഡ്ഷോ. രജിൽ അടക്കം ജില്ലയിലെ മുഴുവൻ സ്ഥാനാർത്ഥികളും റോഡ്ഷോയിൽ പങ്കെടുക്കും എന്നാണ്‌ സൂചന.

Leave a Reply