promo-banner-main

വേലൂർ മണ്ഡലത്തിൽ യുഡിഫ് സ്ഥാനാർഥിയുടെ വാഹന പ്രചരണ പര്യടനം കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു

മണ്ഡലം പ്രസിഡന്റ്‌ ഫ്രെഡി ജോൺ അദ്ധ്യക്ഷത വഹിച്ചു. കടവല്ലൂർ ബ്ളോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ സുരേഷ് മമ്പറമ്പിൽ, ഡിസിസി ജനറൽ സെക്രട്ടറി കെ ജയശങ്കർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സ്വപ്ന രാമചന്ദ്രൻ, യൂത്ത് കോൺഗ്രസ്‌ ജില്ല വൈസ് പ്രസിഡന്റ്‌ പികെ ശ്യാം കുമാർ, മണ്ഡലം യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ വിവേക്, യേശുദാസ് പി പി ബ്ളോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജുഷ സുരേഷ് മഹിളാ കോൺഗ്രസ്‌ ജില്ല സെക്രട്ടറി വിജിനി ഗോപി, തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply