promo-banner-main

വേലൂർ മണ്ഡലത്തിൽ യുഡിഫ് സ്ഥാനാർഥിയുടെ വാഹന പ്രചരണ പര്യടനം കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു

മണ്ഡലം പ്രസിഡന്റ്‌ ഫ്രെഡി ജോൺ അദ്ധ്യക്ഷത വഹിച്ചു. കടവല്ലൂർ ബ്ളോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ സുരേഷ് മമ്പറമ്പിൽ, ഡിസിസി ജനറൽ സെക്രട്ടറി കെ ജയശങ്കർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സ്വപ്ന രാമചന്ദ്രൻ, യൂത്ത് കോൺഗ്രസ്‌ ജില്ല […]

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി; സ്മിതാ സുന്ദരേശനെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി

ബിജെപിയിൽ ചേർന്ന സിപിഐഎം വർക്കല ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിതാ സുന്ദരേശനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് പുറത്താക്കുന്നുവെന്നാണ് പ്രസ്താവനയിൽ പറയുന്നത്.സ്മിത സുന്ദരേശന്റെ ഇപ്പോഴത്തെ അവസരവാദ […]

എൻ.ഡി.എ സ്ഥാനാർത്ഥി കെ.ആർ രജിൽ മുതിർന്ന ബിജെപി നേതാവ്‌ ഇ ചന്ദ്രനെ സന്ദർശിച്ച്‌ അനുഗ്രഹം തേടി

കുന്നംകുളം നിയോജക മണ്ഡലം എൻ ഡി സ്ഥാനാർത്ഥി കെ ആർ രജിൽ മുതിർന്ന ബിജെപി നേതാവും ബിജെപി സ്റ്റേറ്റ്‌ കൗൺസിൽ അംഗവുമായ ഇ ചന്ദ്രന്റെ വസതിയിലെത്തി അനുഗ്രഹം തേടി

കുന്നംകുളം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.ആർ രജിലിന്റെ പ്രചരണം ആരംഭിച്ചു

എൻ ഡി എ സ്ഥാനാർഥി രജിൽ കെ.ആർ ന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കുന്നംകുളം കക്കാട് ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ആരംഭിച്ചത്. ബിജെപി സ്റ്റേറ്റ് കമ്മറ്റി അംഗം ചന്ദ്രശേഖരൻ, BDKS […]

കുന്നംകുളത്ത് ഇടതുമുന്നണി സ്ഥാനാർഥി എ.സി മൊയ്തീൻ്റെ റോഡ് ഷോ

കുന്നംകുളം :സ്ഥാനാർത്ഥികൾ സംബന്ധിച്ച് ഇടതുമുന്നണിയുടെ സംസ്ഥാനതല പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ കുന്നംകുളത്ത് ഇടതുമുന്നണി സ്ഥാനാർഥി എ.സി മൊയ്തീൻ്റെ റോഡ് ഷോ നടന്നു. കുന്നംകുളത്ത് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷമുള്ള പരിചയപ്പെടുത്തലിൽ എ സി മൊയ്തീൻ […]

എംടി രമേശിന് സീറ്റില്ല; ആറന്മുളയിൽ കുമ്മനം രാജശേഖരൻ; കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ; BJPയുടെ രണ്ടാംഘട്ട പട്ടിക പുറത്ത്

ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക പുറത്ത്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്ഥാനാർഥി. ബി ഗോപാലകൃഷ്ണൻ ഗുരുവായൂരിലും നാട്ടികയിൽ സിസി മുകുന്ദനും മത്സരിക്കും. ബിഗ്ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ സ്ഥാനാർഥിയാകും. എറണാകുളത്ത് പി ആർ […]

‘കൈ’വിടാൻ കെ സുധാകരൻ; പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം; കോൺ​ഗ്രസിനെതിരെ സ്ഥാനാർഥികളെ നിർത്തും

കോൺഗ്രസിനോട് ഗുഡ് ബൈ പറഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാൻ വൻ നീക്കവുമായി കെ സുധാകരൻ. കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് സുധാകരൻ ഇക്കാര്യം അറിയിച്ചു. 25 സീറ്റുകളിൽ കോൺഗ്രസിനെതിരെ സ്വന്തം സ്ഥാനാർഥികളെ നിർത്താനാണ് […]