promo-banner-main

കുന്നംകുളം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.ആർ രജിലിന്റെ പ്രചരണം ആരംഭിച്ചു

എൻ ഡി എ സ്ഥാനാർഥി രജിൽ കെ.ആർ ന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കുന്നംകുളം കക്കാട് ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ആരംഭിച്ചത്. ബിജെപി സ്റ്റേറ്റ് കമ്മറ്റി അംഗം ചന്ദ്രശേഖരൻ, BDKS ജില്ലാ സെക്രട്ടറി ശശികുമാർ മാങ്ങാടൻ, വൈസ് പ്രസിഡന്റ്‌ CB ശ്രീഹരി,, ബിജെപി ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രെജീഷ് അയ്നൂർ

BDMS ജില്ലാ പ്രസിഡന്റ്‌ ശോഭന കുന്നത്, BDJS വാടാകഞ്ചേരി മണ്ഡലം പ്രസിഡന്റ്‌ ബാബു, ബിജെപി ജില്ലാ കമ്മറ്റി അംഗം Vk ബിജു, ഒബിസി മോർച്ച ജില്ലാ സെക്രട്ടറി സജി നെല്ലിക്കൽ, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷാജി ചക്കിത്തറ, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ്‌ ബൈജു പട്ടിത്തടം, ബിജെപി ജില്ലാ കമ്മറ്റി അംഗം ഷാജി Kn, ബിജെപി മുൻ കൗൺസിലർ Kk മുരളി, bdjs മണ്ഡലം ട്രഷറര്‍ പ്രേമിത്, ന്യുനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ്‌ തോമസ്, bdjs ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ പ്രമോദ് പുളിക്കൽ,

സെക്രട്ടറി പ്രഭാകരൻ ഗുരുവായൂർ, bdjs മണ്ഡലം ജനറൽ സെക്രട്ടറി എംബി ദിനേശൻ സുബിത ഗുരുവായൂർ, ശ്രീരാമൻ നമ്പിശൻ, bdjs മണ്ഡലം വൈസ് പ്രസിഡന്റ്‌ വാസുദേവൻ PR, Msn വാസു,നന്ദകുമാർ തിരുത്തിക്കാട്,, ഷില്ലേഷ് പുതുശ്ശേരി, ഷനൽ, അജയഘോഷ ആനയ്ക്കൽ എന്നിവർ സംബന്ധിച്ചു. Rss കാര്യാലയം, കക്കാട് രാജപ്പൻ മാരാർ, കാണിപ്പയൂർ തിരുമേനി അഞ്ഞൂർ, അർതാറ്റ് പള്ളി, ഹോസ്പിറ്റലുകൾ, കോളേജുകൾ എന്നിവ സന്ദർശിച്ചു.