യൂണിവേഴ്സിറ്റിയിലെ പി എച്ച് ഡി വിദ്യാർഥിയാണ് . ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം
യൂണിവേഴ്സിറ്റി ക്യാമ്പസിലെ പൈനാപ്പിൾ തോട്ടത്തിന് സമീപം ഉള്ള കുളത്തിലാണ് കിഷോർ കുമാർ കാൽവഴുതി വീണത്
യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിൽ നിന്നും സുഹൃത്തിനോടൊപ്പം ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോയതായിരുന്നു
ഇതിനിടെ കുളത്തിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു
ഫയർഫോഴ്സ് എത്തി പുറത്തെടുത്ത മൃതദേഹം തൃശൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
