promo-banner-main

KSSPU കുന്നംകുളം സെന്റർ യൂണിറ്റ് കൺവെൻഷനും, നവാഗതരെ സ്വീകരിക്കലും നടന്നു

KSSPU കുന്നംകുളം സെന്റർ യൂണിറ്റ് കൺവെൻഷനും, നവാഗതരെ സ്വീകരിക്കലും സി വി ശ്രീരാമൻ സ്മാരക ഹാളിൽ വെച്ച് നടന്നു.യൂണിറ്റ് പ്രസിഡന്റ് ശ്രിധരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കുന്നംകുളം നഗരഭാ വൈസ് ചെയർമാൻ ജയ പ്രകാശ് […]

കുറുക്കൻപാറ പാചകവാതക പൈപ്പ്‌ലൈൻ അപകടം: കുന്നംകുളം നഗരസഭ അടിയന്തര യോഗം വിളിച്ചു; ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ചെയർപേഴ്‌സൺ

കുന്നംകുളം നഗരസഭയിലെ കുറുക്കൻപാറയിൽ അദാനി ഗ്യാസ് പൈപ്പ് ലൈനിൽ നിന്നുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യസ് പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. പൈപ്പ്‌ലൈൻ പൊട്ടിയതിനെ […]

കുന്നംകുളം കസ്റ്റഡി മർദ്ദനം മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെട്ടു

കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ സുജിത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി. സർക്കാർ നടപടി ഉണ്ടാകുമെന്ന് മറുപടി ലഭിച്ചു.ഡിജിപിയിൽ നിന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നേടി ആഭ്യന്തരമന്ത്രിയുടെ ഉത്തരവ്.കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കുന്നംകുളം കസ്റ്റഡി […]

കുന്നംകുളത്തിന്റെ കച്ചവട പാരമ്പര്യവും, ചരിത്രവും പഠിച്ച് തൃശ്ശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികൾ

കുന്നംകുളം നഗരസഭയുടെ ഈ വർഷത്തെ ബഡ്ജറ്റിലെ പ്രധാന വിഷയം ” കുന്നംകുളത്തെ ഒരു സംരംഭക നഗരമാക്കി മാറ്റും ” എന്നുള്ളതാണ്. ഇക്കാര്യത്തെ സംബന്ധിച്ചു പഠിക്കുന്നതിനു വേണ്ടി തൃശ്ശൂർ കേരള വർമ്മ കോളേജിലെ പൊളിറ്റിക്കൽ സയൻസ് […]

ചെറുവള്ളി കടവ് പാലം നിർമ്മാണം; ബുധനാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണം, നഗരസഭ ഭാരവാഹികൾ സന്ദർശനം നടത്തി

കുന്നംകുളം നഗരസഭയെയും കാട്ടകാമ്പാൽ പഞ്ചായത്തിനെയും കൂടി ബന്ധിപ്പിക്കുന്ന ചെറുവള്ളിപ്പുഴ പാലം ഏപ്രിൽ 29 ന് ബുധനാഴ്ച പൊളിക്കും.പുതിയ പാലം നിർമാണത്തിന്റെ ഭാഗമായി താൽക്കാലിക പാലത്തിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയായി.എ സി മൊയ്തീൻ എംഎൽഎയുടെ മുൻകൈയിൽ […]

ചുട്ടുപൊള്ളുന്ന വേനലിലും തണുത്ത സംഭാരം നൽകി കുന്നംകുളം നഗരസഭ

കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ മാർച്ച് 15 നാണ് കുന്നംകുളം പട്ടണത്തിലെത്തുന്ന ബസ് യാത്രക്കാർക്കും, പൊതുജനങ്ങൾക്കും സംഭാരം നൽകി വരുന്നത്. നഗരസഭയുടെ കീഴിലുള്ള കുടുംബശ്രീ കാന്റീൻ ആയ സുഭിക്ഷയാണ് ഇത് തയ്യാറാക്കുന്നത്. രാവിലെ 11 മണി […]

കെ.ആർ രജിലിന്റെ നാലാം ദിവസത്തെ പര്യടനം തിപ്പിലശ്ശേരിയിൽ നിന്ന് ആരംഭിച്ചു

കുന്നംകുളം നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കെ.ആർ രജിലിന്റെ നാലാം ദിവസത്തെ സ്ഥാനാർത്ഥി പര്യടനം കടവല്ലൂർ പഞ്ചായത്തിലെ തിപ്പിലശ്ശേരി സെൻട്രലിൽ നിന്നും ആരംഭിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ് രാജേഷ്, ബി.ജെ.പി കുന്നംകുളം മണ്ഡലം […]

എ സി മൊയ്തീന്റെ വാഹനപര്യടനം ശ്രദ്ധേയമാകുന്നു

കുന്നംകുളം : എൽഡിഎഫ് നിയോജക മണ്ഡലം സ്ഥാനാർത്ഥി എ സി മൊയ്തീന്റെ വാഹനപര്യടനം ശ്രദ്ധേയമാകുന്നു. ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ ആവേശോജ്ജ്വലമായ സ്വീകരണമാണ് മണ്ഡലത്തിലുടനീളം ലഭിക്കുന്നത്. പ്രശസ്ത വാദ്യ കലാകാരനും, പ്രധാന പൂരങ്ങളിലെ പ്രമാണിയുമായ വെള്ളിത്തിരുത്തി ഉണ്ണിനായരുടെ […]

എൽ.ഡി.എഫ്‌ സ്ഥാനാർത്ഥി എ.സി മൊയ്തീന്റെ ഇന്നത്തെ പര്യടനത്തിന്‌ അഞ്ഞൂർ കുന്നിൽ നിന്ന് തുടക്കമായി

കുന്നംകുളം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുന്നംകുളം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സ. എ.സി. മൊയ്തീന്റെ വിപുലമായ മണ്ഡലപര്യടനം ഇന്ന് രാവിലെ 8 മണിക്ക് അഞ്ഞൂർകുന്നിൽ നിന്നാണ് ഇന്നത്തെ സ്വീകരണ പരിപാടികൾക്ക് തുടക്കമാകുന്നത്. മണ്ഡലത്തിന്റെ […]

എൽ.ഡി.എഫ്‌ സ്ഥാനാർത്തി എ.സി മൊയ്തീന്‌ കടവല്ലൂരിൽ സ്വീകരണം നൽകി

കടവല്ലൂർ ഒറ്റപ്പിലാവിൽ കുന്നംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എ.സി. മൊയ്തീന് പ്രവർത്തകർ ആവേശോജ്ജ്വല സ്വീകരണം നൽകി.   സ്ഥാനാർത്ഥി പര്യടന പ്രചാരണ പരിപാടിയുടെ രണ്ടാം ദിവസമാണ് എ.സി. മൊയ്തീൻ ഒറ്റപ്പിലാവിലെത്തിയത്.മൂന്നു മണിക്കുള്ള സ്വീകരണത്തിനായി വളരെ നേരത്തെ തന്നെ […]