promo-banner-main

KSSPU കുന്നംകുളം സെന്റർ യൂണിറ്റ് കൺവെൻഷനും, നവാഗതരെ സ്വീകരിക്കലും നടന്നു

KSSPU കുന്നംകുളം സെന്റർ യൂണിറ്റ് കൺവെൻഷനും, നവാഗതരെ സ്വീകരിക്കലും സി വി ശ്രീരാമൻ സ്മാരക ഹാളിൽ വെച്ച് നടന്നു.യൂണിറ്റ് പ്രസിഡന്റ് ശ്രിധരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കുന്നംകുളം നഗരഭാ വൈസ് ചെയർമാൻ ജയ പ്രകാശ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി മുഹമ്മദുണ്ണി സ്വാഗതവും ട്രഷറർ മുഹമ്മദ് അനുശോചന പ്രമേയം അവതരപ്പിച്ചു

ജില്ലാ കമ്മറ്റി അംഗം പാറുകുട്ടി രക്ഷാധികാരി ചേറു മാസ്റ്റർ ബ്ലോക്ക് പ്രസിഡന്റ് സുകുമാരൻ സെക്രട്ടറി ജോബ് രാജ് സഹോദര യൂണിറ്റിലെ പ്രസിഡന്റ് സെക്രട്ടറി എന്നിവരും സംസാരിച്ചു നവാഗതരായ 7 പേരെ സ്വികരിച്ചു. മേരി ടീച്ചറുടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു

Leave a Reply