വാടാനപ്പള്ളി : വയോധികയായ മാതാവിനെ ക്രൂരമായി ആക്രമിച്ച് ഇടത് കൈ തല്ലിയൊടിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. ചേറ്റുവ ഏങ്ങണ്ടിയൂർ സ്വദേശിനി തുളസി (71) എന്നവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മകൻ മനോജിനെ (46) വാടാനപ്പള്ളി […]
ജില്ലാ വാർത്തകൾ
ബീച്ചിൽ നടക്കാൻ പോയയാളുടെ നാലരപവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത കേസ്സിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ
- j7ctp
- July 27, 2026
- 0
വാടനപ്പള്ളി : ഏങ്ങണ്ടിയൂർ പൊക്കുളങ്ങര സ്വദേശി വടക്കുംഞ്ചേരി വീട്ടിൽ വിദേവ് (44) എന്നയാളെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഇയാൾ ധരിച്ചിരുന്ന സ്വർണ്ണമാല…
ജില്ലാ വാർത്തകൾ
കൊടുങ്ങല്ലൂർ എടവിലങ്ങിൽ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു
- j7ctp
- July 24, 2026
- 0
തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങിൽ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു.എറിയാട് ഐ.എച്ച്.ആർ.ഡി കോളേജിന് സമീപം താമസിക്കുന്ന അഷ്ക്കറിൻ്റെ മകൻ അഷ്ഫാൻ ആണ്…

പ്രധാന വാർത്തകൾ
ലോക വാർത്തകൾ
ലോക വാർത്തകൾ

നഗരക്കാഴ്ചകൾ
View Allകുന്നംകുളം കേന്ദ്രീകരിച്ച് ആർടിഒ ഓഫീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ
- j7ctp
- July 20, 2026
- 0
കുന്നംകുളത്ത് നഗരസഭ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ആർടിഒ ഓഫീസ് സംബന്ധിച്ച് വകുപ്പ് തല നടപടിക്രമങ്ങൾ ആയിട്ടുണ്ട്. തുടർ…
ഒറ്റനോട്ടത്തിൽ
View Allവിവിധ വാർത്തകൾ
View Allഇന്നത്തെ വാർത്തകൾ
View Allകയ്പമംഗലത്ത് ഹാഷിഷ് ഓയിലുമായി യുവാവ് പോലീസിന്റെ പിടിയിൽ
- j7ctp
- July 23, 2026
- 0
കുട്ടികൾക്കുംയുവാക്കൾക്കുംമറ്റുംവിൽപ്പനനടത്തുന്നതിനായിസൂക്ഷിച്ചഅതിമാരകമയക്കുമരുന്നായഹാഷിഷ്ഓയിലുമായിഒരാൾഅറസ്റ്റിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള തുഫാൻ സ്പെഷ്യൽ സ്ക്വാഡും കയ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത് കയ്പമംഗലം : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി ഒരാളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം ആറാട്ട്…
വാടാനപ്പള്ളിയിൽ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി: ബസ് ജീവനക്കാരായ മൂന്ന് പേർ അറസ്റ്റിൽ
- j7ctp
- July 23, 2026
- 0
വാടാനപ്പള്ളി : പൊതുസ്ഥലത്ത് യാത്രാതടസ്സം സൃഷ്ടിക്കുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്ത ബസ് ജീവനക്കാരെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരായ കാഞ്ഞാണി ആനക്കാട് സ്വദേശി പള്ളിപ്പാട്ട് വീട്ടിൽ ശരത്ത് വിഷ്ണു (24) മണലൂർ സ്വദേശി തുരുത്തി വീട്ടിൽ അഖിൽ (24), അരിമ്പൂർ കരുവാൻ വളവ് സ്വദേശി കോലാട്ട് വീട്ടിൽ പ്രശാന്തൻ (30) എന്നിവരാണ് അറസ്റ്റിലായത്.ഇന്ന്…
വടക്കേക്കാട് പോലീസിൻ്റെ കസ്റ്റഡിയിൽ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു.
- j7ctp
- July 21, 2026
- 0
പുന്നയൂർക്കുളം സ്വദേശി ഷിഫാനാണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്. ഇയാളെ മെഡിക്കൽ പരിശോധനക്കായി വടക്കേക്കാട് ഹെൽത്ത് സെൻ്ററിലേക്ക് കൊണ്ടുപോയതായിരുന്നു. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0487-2542390 നമ്പറിൽ അറിയിക്കണം.
തൃശ്ശൂരിൽ ഭൂമിക്കടിയിൽ പ്രകമ്പനം : നാലു വീടുകൾക്ക് വിള്ളൽ
- j7ctp
- July 21, 2026
- 0
പീച്ചി ഡാം പരിസരത്ത് ഭൂമിക്കടിയിൽ നിന്നും പ്രകമ്പനം പ്രദേശത്തെ നാലു വീടുകൾക്ക് വിള്ളൽ സംഭവിച്ചു. പീച്ചിഡാമിന് സമീപത്തെ തെക്കേക്കുളം, ജണ്ടമുക്ക് ഭാഗങ്ങളിൽ ആണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഇന്നലെ വൈകിട്ട് 6.15നാണ് വലിയ ഒരു മുഴക്കവും പ്രകമ്പനവും ഉണ്ടായത്
നഗരകാഴ്ച
View Allകുന്നംകുളം കേന്ദ്രീകരിച്ച് ആർടിഒ ഓഫീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ
- j7ctp
- July 20, 2026
- 0
കുന്നംകുളത്ത് നഗരസഭ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ആർടിഒ ഓഫീസ് സംബന്ധിച്ച് വകുപ്പ് തല നടപടിക്രമങ്ങൾ ആയിട്ടുണ്ട്. തുടർ…
വാർത്താചുരുക്കം
View Allദേശീയം
View Allവാർത്താതരംഗം
View Allകയ്പമംഗലത്ത് ഹാഷിഷ് ഓയിലുമായി യുവാവ് പോലീസിന്റെ പിടിയിൽ
- j7ctp
- July 23, 2026
- 0
കുട്ടികൾക്കുംയുവാക്കൾക്കുംമറ്റുംവിൽപ്പനനടത്തുന്നതിനായിസൂക്ഷിച്ചഅതിമാരകമയക്കുമരുന്നായഹാഷിഷ്ഓയിലുമായിഒരാൾഅറസ്റ്റിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള തുഫാൻ സ്പെഷ്യൽ സ്ക്വാഡും കയ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത് കയ്പമംഗലം : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി ഒരാളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം ആറാട്ട്…
വാടാനപ്പള്ളിയിൽ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി: ബസ് ജീവനക്കാരായ മൂന്ന് പേർ അറസ്റ്റിൽ
- j7ctp
- July 23, 2026
- 0
വാടാനപ്പള്ളി : പൊതുസ്ഥലത്ത് യാത്രാതടസ്സം സൃഷ്ടിക്കുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്ത ബസ് ജീവനക്കാരെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരായ കാഞ്ഞാണി ആനക്കാട് സ്വദേശി പള്ളിപ്പാട്ട് വീട്ടിൽ ശരത്ത് വിഷ്ണു (24) മണലൂർ സ്വദേശി തുരുത്തി വീട്ടിൽ അഖിൽ (24), അരിമ്പൂർ കരുവാൻ വളവ് സ്വദേശി കോലാട്ട് വീട്ടിൽ പ്രശാന്തൻ (30) എന്നിവരാണ് അറസ്റ്റിലായത്.ഇന്ന്…
വടക്കേക്കാട് പോലീസിൻ്റെ കസ്റ്റഡിയിൽ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു.
- j7ctp
- July 21, 2026
- 0
പുന്നയൂർക്കുളം സ്വദേശി ഷിഫാനാണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്. ഇയാളെ മെഡിക്കൽ പരിശോധനക്കായി വടക്കേക്കാട് ഹെൽത്ത് സെൻ്ററിലേക്ക് കൊണ്ടുപോയതായിരുന്നു. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0487-2542390 നമ്പറിൽ അറിയിക്കണം.
തൃശ്ശൂരിൽ ഭൂമിക്കടിയിൽ പ്രകമ്പനം : നാലു വീടുകൾക്ക് വിള്ളൽ
- j7ctp
- July 21, 2026
- 0
പീച്ചി ഡാം പരിസരത്ത് ഭൂമിക്കടിയിൽ നിന്നും പ്രകമ്പനം പ്രദേശത്തെ നാലു വീടുകൾക്ക് വിള്ളൽ സംഭവിച്ചു. പീച്ചിഡാമിന് സമീപത്തെ തെക്കേക്കുളം, ജണ്ടമുക്ക് ഭാഗങ്ങളിൽ ആണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഇന്നലെ വൈകിട്ട് 6.15നാണ് വലിയ ഒരു മുഴക്കവും പ്രകമ്പനവും ഉണ്ടായത്
‘ഫാക്ട്-ചെക്ക്
View Allകൊടുങ്ങല്ലൂർ എടവിലങ്ങിൽ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു
- j7ctp
- July 24, 2026
- 0
തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങിൽ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു.എറിയാട് ഐ.എച്ച്.ആർ.ഡി കോളേജിന് സമീപം താമസിക്കുന്ന അഷ്ക്കറിൻ്റെ മകൻ അഷ്ഫാൻ ആണ്…
സൂക്ഷ്മക്കാഴ്ച
View Allഉൾക്കാഴ്ച
View Allചൂണ്ടൽ കുന്നിൽ ഹാഷിഷ് ഓയിലുമായി യുവാവ് പോലീസിന്റെ പിടിയിൽ
- j7ctp
- July 19, 2026
- 0
പെരുമ്പിലാവില് ബൈക്ക് മോഷണം: മൂന്ന് പേർ അറസ്റ്റിൽ
- j7ctp
- July 19, 2026
- 0
Live

തത്സമയ വാർത്തകൾക്കായി കുന്നംകുളം ന്യൂസ് വാട്സ്‌ആപ്പ് കൂട്ടായ്മയിൽ പങ്കുചേരൂ
Stay Connected
നേർവാർത്ത
View Allകൊടുങ്ങല്ലൂർ എടവിലങ്ങിൽ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു
- j7ctp
- July 24, 2026
- 0
തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങിൽ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു.എറിയാട് ഐ.എച്ച്.ആർ.ഡി കോളേജിന് സമീപം താമസിക്കുന്ന അഷ്ക്കറിൻ്റെ മകൻ അഷ്ഫാൻ ആണ്…
സൂക്ഷ്മക്കാഴ്ച
View All- എൽ.ഡി.എഫ് സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കുന്ന കുന്നംകുളം നഗരസഭയിലെ എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി.
- 141 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ രണ്ട് പ്രതികൾക്ക് 15 വർഷം കഠിന തടവും 100000 രൂപ പിഴയും ശിക്ഷ വിധിച്ചു
- കുന്നംകുളത്തിന്റെ സ്വന്തം ഓണത്തല്ല് ഇത്തവണ തിരിച്ച് വരും: ഓണം തല്ലി തീർക്കാൻ കുന്നംകുളമൊരുങ്ങുന്നു
- ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആഗസ്റ്റ് 3-ന് കുന്നംകുളത്ത് നടക്കുന്ന “നാലാം തൂണും ഡിജിറ്റൽ കാലവും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പാനൽ സംവാദത്തിന്റെ സംഘാടക സമിതി യോഗം ചേർന്നു
- കാപ്പ ഉത്തരവ് ലഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട നവാസ് വെള്ളിക്കുളങ്ങര പോലീസിന്റെ പിടിയിൽ
നേർക്കാഴ്ച
View Allജനകീയം
View Allകയ്പമംഗലത്ത് ഹാഷിഷ് ഓയിലുമായി യുവാവ് പോലീസിന്റെ പിടിയിൽ
- j7ctp
- July 23, 2026
- 0
തൃശ്ശൂരിൽ ഭൂമിക്കടിയിൽ പ്രകമ്പനം : നാലു വീടുകൾക്ക് വിള്ളൽ
- j7ctp
- July 21, 2026
- 0
വാർത്താവീക്ഷണം
View Allവാർത്താജാലകം
View Allകയ്പമംഗലത്ത് ഹാഷിഷ് ഓയിലുമായി യുവാവ് പോലീസിന്റെ പിടിയിൽ
- j7ctp
- July 23, 2026
- 0
തൃശ്ശൂരിൽ ഭൂമിക്കടിയിൽ പ്രകമ്പനം : നാലു വീടുകൾക്ക് വിള്ളൽ
- j7ctp
- July 21, 2026
- 0

ചൊവ്വന്നൂരിനെ ഞെട്ടിച്ച മോർഫിംഗ് കേസ് പ്രതി അനന്തു അഴിക്കുള്ളിൽ തുടരും, 70 സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് വിൽപന നടത്തിയകേസിൽ നിർണായക കോടതി ഇടപെടൽ: ഇരയെ കേൾക്കാതെ പ്രതി അനന്തുവിന് ജാമ്യമില്ല.
- j7ctp
- July 18, 2026
- 0
70 സ്ത്രീകളുടെ മോർഫ് ചെയ്ത് വിൽപന നടത്തിയകേസിൽ നിർണായക കോടതി ഇടപെടൽ. ഇരയെ കേൾക്കാതെ പ്രതി അനന്തുവിന് ജാമ്യമില്ല. അയൽവാസികളായ 70-ലേറെ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിച്ച് മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ […]
Share this:
അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- j7ctp
- July 18, 2026
- 0
കുന്നംകുളം നഗരസഭയുടെയും സർക്കാർ ആയുർവേദ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ നഗരസഭയിലെ അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്കായി സംഘടിപ്പിച്ച മഴക്കാല പകർച്ചവ്യാധി പ്രതിരോധ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. കുന്നംകുളം മുൻസിപ്പൽ ടൗൺഹാളിൽ വച്ച് നടന്ന […]
Share this:
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂരപ്പൻ്റെ ശീവേലി എഴുന്നള്ളിപ്പിൽ പങ്കെടുത്ത് കൊമ്പൻ കീർത്തി
- j7ctp
- July 18, 2026
- 0
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂരപ്പൻ്റെ ശീവേലി എഴുന്നള്ളിപ്പിൽ പങ്കെടുത്ത് കൊമ്പൻ കീർത്തി ആന. ഇന്ന് ഉച്ചതിരിഞ്ഞുള്ള ശീവേലി എഴുന്നള്ളിപ്പിലായിരുന്നു കീർത്തിയാന പങ്കെടുത്തത്. വിജയകരമായി എഴുന്നള്ളിപ്പിൻ്റെ പ്രദക്ഷിണവും പൂർത്തിയാക്കി. 2021 ലാണ് ആനയെ ഒടുവിൽ […]
Share this:
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഗുരുവായൂർ ക്ഷേത്രദർശനം നടത്തി.
- j7ctp
- July 17, 2026
- 0
ഇന്നലെ രാത്രിയോടെ ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയ അദ്ദേഹം ഇന്ന് രാവിലെ ആറരയോടെയാണ് ക്ഷേത്രദർശനം നടത്തിയത്. കോൺഗ്രസ് ജില്ല ഭാരവാഹികൾ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. തുടർന്ന് പ്രഭാത ഭക്ഷണം കഴിച്ച് അദ്ദേഹം എട്ടിന് പാവർട്ടിയിലെ […]
Share this:
ഗുരുവായൂർ നായർ സമാജ തതിന്റെ അഷ്ടമിരോഹിണി മഹോത്സവത്തിൽ പങ്കെടുക്കുന്ന നൃത്ത വിദ്യാർത്ഥികൾ ഗുരുവായൂരിലും, മമ്മിയൂരിലും തുളസിപ്പൂവും മയിൽപീലിയും സമർപ്പിച്ച് പരിശീലനം ആരംഭിച്ചു.
- j7ctp
- July 17, 2026
- 0
ഗോപിക നൃത്തം പരിശീലിപ്പിക്കുന്ന അധ്യാപകൻ സുനിൽ ഒരുമനയൂർ, ഉറിയടി അഭ്യസിപ്പിക്കുന്ന അധ്യാപിക ഐശ്വര്യ ലക്ഷ്മി, രാധാമാധവം നൃത്ത അധ്യാപിക പ്രിയ സുനിൽകുമാർ എന്നിവർ ചേർന്ന് കുട്ടികളിൽ നിന്ന് മയിൽപീലിയും തുളസിപ്പൂവും സ്വീകരിച്ച് മഹാദേവനെ സമർപ്പിച്ചു. […]
Share this:
അർജ്ജന്റീന മത്സരത്തിന് മുൻപ് വൈദ്യുതി മുടങ്ങിയതിന് അന്നമനട കെ.എസ്.ഇ.ബി ഓഫീസിൽ ആക്രമണം നടത്തിയ കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ
- j7ctp
- July 16, 2026
- 0
ഫുട്ബോൾ ലോകകപ്പ് മത്സരത്തിന് മുമ്പ് വൈദ്യുതി മുടങ്ങിയതിലുള്ള വൈരാഗ്യത്താൽ കെ.എസ്.ഇ.ബി ഓഫീസിൽ അതിക്രമം; ജീവനക്കാരനെ മർദിച്ചു, ഓഫീസീലെ ക്യാബിൻ തകർത്തു; അഞ്ച് പ്രതികൾ അറസ്റ്റിൽ മാള : ഫുട്ബോൾ ലോകകപ്പ് മത്സരത്തിന് മുമ്പ് വൈദ്യുതി […]
Share this:
ബിസിനസ്സ് ലോണുകൾ : സർക്കാർ സബ്സിഡിയോട് കൂടിയ ലോണുകൾ എന്നിവക്കായി വിളിക്കൂ 8590337155, 7025588362
- j7ctp
- July 15, 2026
- 0