promo-banner-main

എൻ.ഡി.എ സ്ഥാനാർത്ഥി കെ.ആർ രജിൽ എരുമപ്പെട്ടിയിൽ പ്രചരണം നടത്തി

എൻ.ഡി.എ സ്ഥാനാർഥി പര്യടനം ഇന്ന് രാവിലെ എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോടിൽ നിന്നും ആരംഭിച്ചു. കുണ്ടന്നൂർ, മാങ്ങാട് നെല്ലുവായ് പെരുമ്പിലാവ് എന്നിവിടങ്ങളിൽ പര്യടനം നടത്തി കടവല്ലൂരിൽ സമാപിച്ചു. ബിജെപി ഒബിസി മോർച്ചജില്ലാ ജനറൽ സെക്രട്ടറി രജീഷ് […]

യു.ഡി.എഫ്‌ ചൊവ്വന്നൂർ മണ്ഡലം തിരഞ്ഞെടുപ്പ്‌ കൺവെൻഷൻ സംഘടിപ്പിച്ചു

ചൊവ്വന്നൂർ: യുഡിഫ് സ്ഥാനാർഥി അജയ്മോഹന്റെ വിജയം ഉറപ്പാക്കുന്നതിനു വേണ്ടി ചൊവ്വന്നൂർ മണ്ഡലത്തിൽ നടത്തിയ പ്രവർത്തക കൺവെൻഷൻ ഡിസിസി ജനറൽ സെക്രട്ടറി വി കെ രഘുസാമി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ വി കെ രമേഷ് […]

മാധ്യമങ്ങളുടെ സഹായത്തോടെ ജനപക്ഷ വികസന പദ്ധതികൾ കുന്നംകുളത്ത് കൊണ്ട് വരും

കുന്നംകുളം : കുന്നംകുളത്തെ ദൃശ്യമാധ്യമപ്രവർത്തകരുടെ അഭിപ്രായങ്ങൾകൂടി മുഖവിലയ്ക്കെടുത്ത് ഒരു ജനകീയ വികസന ബദൽ കുന്നംകുളത്ത് നടപ്പാക്കുമെന്ന് യുഡിഫ് സ്ഥാനാർഥി പിടി അജയ്മോഹൻ വ്യക്തമാക്കി. മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.സംശുക്തരാഷ്ട്രീയത്തിന്റെ ഉത്തമ മാതൃകയ്ക്ക് പേരുകേട്ട […]

എല്‍ഡിഎഫ് പന്നിത്തടം, എരുമപ്പെട്ടി, കാട്ടകാമ്പാല്‍ ലോക്കല്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചു

കുന്നംകുളം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സി മൊയ്തീന്റെ തിരഞ്ഞെടുപ്പ് വിജയം സുനിശ്ചിതമാക്കുന്നതിന്റെ ഭാഗമായി പന്നിത്തടം, എരുമപ്പെട്ടി, കാട്ടകാമ്പാല്‍ ലോക്കല്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചു. പന്നിത്തടത്ത് ടെല്‍ക്കോണ്‍ ഗാല മിനി കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ […]

കുന്നംകുളം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.ആർ രജിലിന്റെ പര്യടനം പുരോഗമിക്കുന്നു

വോട്ടർമ്മാരെ കണ്ട്‌ വോട്ടഭ്യർത്ഥിക്കാനായി എൻ.ഡി.എ സ്ഥാനാർത്ഥി കെ ആർ രജിൽ ഇന്ന് ചിറവരമ്പത്തുകാവ്‌ ക്ഷേത്രത്തിലും, അക്കിക്കാവ്‌ ക്ഷേത്രത്തിലും എത്തി. പ്രതിഷ്ഠാ ദിന ചടങ്ങുകൾ നടക്കുന്ന ചിറവരമ്പത്തുകാവ്‌ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ നിന്ന് പ്രസാദ ഊട്ടിൽ […]

കുന്നംകുളത്ത്‌ യു.ഡി.എഫ്‌ തിരഞ്ഞെടുപ്പ്‌ കൺവെൻഷൻ സംഘടിപ്പിച്ചു

കുന്നംകുളം യുഡിഫ് സ്ഥാനാർഥി പി റ്റി അജയ് മോഹനന്റെ വിജയത്തിന് വേണ്ടി നിയോജക മണ്ഡലം കമ്മിറ്റി കുന്നംകുളം ടൗൺഹാളിൽ നടത്തിയ കൺവെൻഷൻ അബ്ദുൾ സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു യൂഡിഎഫ് ചെയർമാൻ ജയ്സിങ്ങ് […]

കുന്നംകുളം നിയോജക മണ്ഡലം യു.ഡി.എഫ്‌ സ്ഥാനാർത്ഥി അജയ്‌ മോഹൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കുന്നംകുളം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി അജയ്മോഹൻ റിട്ടേണിംഗ് ഓഫീസറായ ജില്ലാ ലേബർ ഓഫീസർ സി.പി ബബിത മുമ്പാകെ രണ്ട് സെറ്റ് പത്രിക സമർപ്പിച്ചു. ജോസഫ് ചാലിശ്ശേരി, എം.കെ ജയ്സിംഗ്, അഡ്വ : […]

കുന്നംകുളത്ത്‌ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ്‌ കൺവെൻഷൻ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു

കുന്നംകുളത്ത്‌ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ്‌ കൺവെൻഷൻ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു .പ്രേംരാജ് ചൂണ്ടലാത്ത് അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് ഗാനം കെ രാജൻ പ്രകാശനം ചെയ്തു.. മാനിഫെസ്റ്റോ BK ഹരിനാരായണൻ, M ബാലാജിക്ക് നൽകി […]