promo-banner-main

ചൊവ്വന്നൂർ ഐ സി ഡി എസ് ന് കീഴിൽ ആദ്യ സ്മാർട്ട് അങ്കണവാടി കെട്ടിട്ട നിർമാണം കാട്ടകാമ്പാലിൽ.

31,44,000 രൂപ ചിലവിട്ട് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ നിർവഹിച്ചു. കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ മൂലേപ്പാട് പതിനഞ്ചാം വാർഡിൽ നാൽപത്തിയാറാം നമ്പർ അംഗനവാടി കെട്ടിടത്തിനാണ് സ്ഥലം ഇല്ലാതിരുന്നത്. അംഗനവാടി […]

കാട്ടകാമ്പാൽ പഞ്ചായത്തിൽ പോളിയോ തുള്ളി മരുന്ന് നൽകലിന്റെ  ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ നിർവഹിച്ചു

പോളിയോ നിർമാർജനത്തിന്റെ ഭാഗമായി പൾസ് പോളിയോ തുള്ളി മരുന്ന് നൽകലിന്റെ  ഉദ്ഘാടനം കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ രാമപുരം സബ് സെന്ററിൽ വെച്ച് നിർവഹിച്ചു.  ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ […]

ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ പരാതി പരിഹാര അദാലത്ത്; 16 പരാതികൾക്ക് തീർപ്പ്

ചൊവ്വന്നൂർ: ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എം. നിധീഷ് അദാലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സബേറ്റ വർഗീസ്, വാർഡ് മെമ്പർമാർ, സെക്രട്ടറി വൃന്ദ വി, […]

ഗുരുവായൂരിൽ സിറ്റി  ഡാൻസാഫിന്റെ വൻ എംഡി എം എ വേട്ട; 322 ഗ്രാം എംഡി എം എ പിടികൂടി, രണ്ട് സ്ത്രീകൾ ഉൾപ്പെടെ  6 പേർ പിടിയിൽ

ഗുരുവായൂർ – പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, അൻഷാദ്, ഷബീർ  വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ വാണിയംപാറയിൽ നടത്തിയ ആദ്യഘട്ട വാഹന പരിശോധനയിൽ ആണ് ഷിഫാസ്, ജിഷ്ണു,വിദ്യ, ശ്രീലക്ഷ്മി എന്നിവർ പിടിയിലാകുന്നത്. ഇതിൽ […]

വെസ്റ്റ്‌ മങ്ങാട്‌ സ്വദേശിയെ കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന വെസ്റ്റ് മങ്ങാട് എഴുത്തുപുരക്കൽ ദമോധരൻ ( രാമു ) മകൻ നിഖിൽ ( 39 വയസ്സ് )എന്ന വ്യക്തിയെ 23-06-2026 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ കാണ്മാനില്ല. കണ്ടുകിട്ടുന്നവർ […]

ചൊവ്വന്നൂർ പഞ്ചായത്തിൽ മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർവ്വകക്ഷി യോഗം ചേർന്നു

ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഷിഗ്ഗല്ല പ്രതിരോധ യജ്ഞം എന്നിവയ്ക്കായി സർവ്വകക്ഷി യോഗം ചേർന്നു. യോഗം ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എം നിധീഷ് ഉദ്ഘാടനം ചെയ്തു യോഗത്തിൽ നിലവിൽ നടത്തിയ […]

കുന്നംകുളത്ത് നഗരസഭാതല വായന വാരാചരണം; മത്സരങ്ങൾ സംഘടിപ്പിച്ചു

വായന വാരത്തോടനുബന്ധിച്ച് കുന്നംകുളം നഗരസഭയും ഏകലവ്യ സ്മാരക ലൈബ്രറിയും സംയുക്തമായി നഗരസഭാതല വായന വാരാചരണ മത്സരങ്ങൾ സംഘടിപ്പിച്ചു. കുന്നംകുളം നഗരസഭ പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.നഗരസഭ പരിധിയിലുള്ള എൽ.പി., […]

നമുക്ക്‌ ഒരിക്കൽ കൂടി കൈകോർക്കാം : അഭിജിത്ത്‌ എന്ന 17 വയസ്സുകാരനെ ജീവിതത്തിലേക്ക്‌ കൈ പിടിച്ച്‌ നടത്താം

ചൂണ്ടൽ സ്വദേശി തറയിൽ പ്രസാദ് മകൻ അഭിജിത്ത് 17 വയസ്സ് ഗുരുതരമായ ക്യാൻസർ രോഗം B-CELL PRECURSOR ACUTE LYMPHOBLASTIC LEUKEMIA (B-ALL) BLOOD CANCER ബാധിച്ച് ഇപ്പോൾ എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ്. […]