promo-banner-main

വെസ്റ്റ്‌ മങ്ങാട്‌ സ്വദേശിയെ കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന വെസ്റ്റ് മങ്ങാട് എഴുത്തുപുരക്കൽ ദമോധരൻ ( രാമു ) മകൻ നിഖിൽ ( 39 വയസ്സ് )എന്ന വ്യക്തിയെ 23-06-2026 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ കാണ്മാനില്ല. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

കുന്നംകുളം പോലീസ് : 0488522221
സിമിത്ത് : 9995226777

Leave a Reply