promo-banner-main

സർപ്പദോഷമുള്ള മകൻ പാമ്പ്‌ കടിയേറ്റ്‌ മരിക്കുമെന്ന് പറഞ്ഞ്‌ സ്വർണ്ണാഭരണം തട്ടിയ കേസിൽ രണ്ട്‌ പ്രതികൾ പിടിയിൽ

സർപ്പദോഷമുണ്ടെന്നും പാമ്പുകടി മൂലം മകൻ മരിക്കുമെന്നും പറഞ്ഞ് ഭയപ്പെടുത്തി 6 3/4 പവൻ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ പ്രതികളായ രണ്ട് സ്ത്രീകൾ റിമാന്റിൽ അന്തിക്കാട് : പുൽതൈലം വിൽക്കാനെന്ന വ്യാജേന വീട്ടിലെത്തി സർപ്പദോഷമുണ്ടെന്ന് […]

പോലീസിന്റെ നിയമ ലംഘനം വാർത്തയാക്കിയ വോയ്സ്‌ ഓഫ്‌ കുന്നംകുളത്തിനെതിരെ പോലീസിന്റെ എഫ്‌.ഐ.ആർ: കേരള ജേണലിസ്റ്റ്‌ യൂണിയൻ പ്രതിഷേധിച്ചു

കുന്നംകുളം: മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങ് തീർക്കാനുള്ള കുന്നംകുളം പൊലീസിൻ്റെ ശ്രമം അവസാനിപ്പിക്കണമെന്ന് കേരള ജേർണലിസ്‌റ്റ്സ് യൂണിയൻ (കെ.ജെ.യു) കുന്നംകുളം മേഖല കമ്മിറ്റി പ്രസിഡൻ്റ്, സെക്രട്ടറി എന്നിവർ ആവശ്യപ്പെട്ടു. കുന്നംകുളത്തെ ഓൺലൈൻ പത്രപ്രവർത്തകനായ കാണിപ്പയൂർ സ്വദേശി […]

ബൊലെറോ വാഹനത്തിന് തുരുമ്പ്; 50000 രൂപ നഷ്ട പരിഹാരം നൽകുവാൻ വിധി

ബൊലെറോ വാഹനത്തിന് തുരുമ്പ് പിടിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. പാലക്കാട് കടമ്പഴിപ്പുറത്തുള്ള പീതാംബരൻ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് മുംബൈയിലുള്ള മഹീന്ദ്ര ഏൻ്റ് മഹീന്ദ്ര ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം […]

കുന്നംകുളത്ത്‌ പന്നി പനി സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് അധികൃതർ

കുന്നംകുളത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പിഗ് ബ്രീഡിങ് യൂണിറ്റില്‍ പന്നികളില്‍ പന്നിപ്പനി (ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍) സ്ഥിരീകരിച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗബാധ […]

കുന്നംകുളം തുറക്കുളം മാർക്കറ്റ് യാഥാർത്ഥ്യത്തിലേക്ക്; നിർമ്മാണം പുനരാരംഭിക്കാൻ ഐകകണ്ഠ്യേന തീരുമാനം

പല കാരണങ്ങളാൽ മുടങ്ങിക്കിടന്നിരുന്ന കുന്നംകുളം നഗരസഭയുടെ സ്വപ്ന പദ്ധതിയായ തുറക്കുളം മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. പദ്ധതിയുടെ തുടർനടപടികൾക്കായി പുതുക്കിയ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കാൻ നഗരസഭാ കൗൺസിൽ ഐകകണ്ഠ്യേന തീരുമാനിച്ചു.ബി.ഒ.ടി വ്യവസ്ഥയിൽ നിർമ്മാണം […]

യുവതിയെ കൊലപ്പെടുത്താൻ പെൺവേഷം ധരിച്ച് ഗുരുവായൂരിൽ എത്തിയ യുവാവ് ഉൾപ്പെടെ അഞ്ചംഗ സംഘം പിടിയിൽ.

ഇടുക്കി തൊടുപുഴ മറ്റം ചോലമറ്റത്തിൽ 43 വയസ്സുള്ള പ്രസാദ്, ഒറ്റപ്പിലാക്കൽ വീട്ടിൽ 23 വയസ്സുള്ള ആദർശ്, തൈപ്പറമ്പിൽ 30 വയസ്സുള്ള ബിനീഷ് , തെങ്ങിൽ വീട്ടിൽ 24 വയസ്സുള്ള ഷാഹിദ് അലി, കാരക്കുന്നേൽ വീട്ടിൽ […]

ചാവക്കാട്: തൊഴിൽ വാഗ്ദാനം ചെയ്ത് സ്വർണവും പണവും തട്ടിയ പ്രതി പിടിയിൽ.

ചാവക്കാട് കെട്ടിട നിർമാണ ജോലിക്ക് കൊണ്ടുപോയി തമിഴ്നാട് സ്വദേശിയുടെ സ്വർണവും പണവും തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലായി. കോഴിക്കോട് പെരുമണ്ണ, പൂവാട്ട് പറമ്പ് പ്രശാന്ത് (43) നെയാണ് എറണാകുളം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. […]

B.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9746463659

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനവും 3 വർഷത്തെ ജനറൽ നഴ്സിംഗ് പഠനവും ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോർഷിപ്പോടുകൂടി പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു. പ്രവേശന […]

കുന്നംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ വിവാദമായ പാണ്ടിപ്പട യാത്ര സ്ഥിരീകരിച്ച് വിവരാവകാശ രേഖ പുറത്ത്: സിസിടിവി ദൃശ്യങ്ങൾ നൽകാതെ പോലീസ്‌, ദൃശ്യങ്ങൾക്കായി നിയമ പോരാട്ടം ആരംഭിച്ചു

കുന്നംകുളം പോലീസ് ഉദ്യഗസ്ഥർ നടത്തിയ വിവാദമായ പാണ്ടിപ്പട മോഡൽ യാത്ര സ്ഥിരീകരിച്ച് വിവരവകാശ രേഖ പുറത്തു വന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത പിക്കപ്പ് വാഹനത്തിന്റെ പിറകിൽ നിന്ന് കഴിഞ്ഞ മാസം 5-)o തിയ്യതി അർദ്ധരാത്രി […]