വായന വാരത്തോടനുബന്ധിച്ച് കുന്നംകുളം നഗരസഭയും ഏകലവ്യ സ്മാരക ലൈബ്രറിയും സംയുക്തമായി നഗരസഭാതല വായന വാരാചരണ മത്സരങ്ങൾ സംഘടിപ്പിച്ചു. കുന്നംകുളം നഗരസഭ പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.നഗരസഭ പരിധിയിലുള്ള എൽ.പി., […]
Month: June 2026
നമുക്ക് ഒരിക്കൽ കൂടി കൈകോർക്കാം : അഭിജിത്ത് എന്ന 17 വയസ്സുകാരനെ ജീവിതത്തിലേക്ക് കൈ പിടിച്ച് നടത്താം
ചൂണ്ടൽ സ്വദേശി തറയിൽ പ്രസാദ് മകൻ അഭിജിത്ത് 17 വയസ്സ് ഗുരുതരമായ ക്യാൻസർ രോഗം B-CELL PRECURSOR ACUTE LYMPHOBLASTIC LEUKEMIA (B-ALL) BLOOD CANCER ബാധിച്ച് ഇപ്പോൾ എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ്. […]
ഓപ്പറേഷൻ തൂഫാൻ: കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു
ഓപ്പറേഷൻ തൂഫാൻ: കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂർ ദേശം ചിറയത്ത് വീട്ടിൽ ബ്ലിക്സൺ (20) ആണ് അറസ്റ്റിലായത്.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ […]
കയ്പമംഗലത്ത് ലഹരിവേട്ട: കവർച്ച-വധശ്രമക്കേസ്, മയക്കുമരുന്ന് വിൽപ്പന തുടങ്ങി 13 ക്രിമിനൽക്കേസുകളിൽ പ്രതിയായ തിണ്ടിയേക്കൽ ഹസീബും രണ്ട് കൂട്ടാളികളും അറസ്റ്റിൽ
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ പി എസ് ന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പും ചുമത്തി . […]
ഡോ. അഖിൽ പോൾ രൂപകൽപ്പന ചെയ്ത ഐ.പി.സി. (Indwelling Pleural Catheter) സെറ്റ് അവതരിപ്പിച്ചു
മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിലെ ശ്വാസകോശ രോഗവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂരിലെ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച “പ്ലൂറോകോൺ” തുടർ മെഡിക്കൽ വിദ്യാഭ്യാസ (CME) പരിപാടി ശ്രദ്ധേയമായി. പരിപാടി സെക്രട്ടറി ശ്രീ കെ. പി. സാക്സൺ ഉദ്ഘാടനം […]
കുന്നംകുളത്ത് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു
നാഷണൽ ആയുഷ് മിഷന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം മുൻസിപ്പാലിറ്റിയും ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയും സംയുക്തമായി 12-ാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കുന്നംകുളം മുനിസിപ്പൽ ടൗൺഹാളിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സൗമ്യ […]
ഒരുമനയൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.
ഒരുമനയൂർ തൈക്കടവ് മാളിയേക്കൽ നൗഷാദ് (55)ണ് മരിച്ചത്. ഇന്ന് രാവിലെ ഒരുമനയൂർ വില്യംസിന് സമീപം ദേശീയപാത 66 സർവീസ് റോഡിൽ വെച്ചായിരുന്നു അപകടം. നൗഷാദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പുറകിൽ എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ […]
കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ന്യൂറോ സർജറി ഓപ്പറേഷൻ തിയേറ്ററിലേക്ക് പുതിയതായി എത്തിച്ച LEICA PROVIDO M530 മൈക്രോസ്കോപ്പിൻ്റെ പ്രവർത്തന ഉദ്ഘാടനം നടത്തി.
ആശുപത്രി സെക്രട്ടറി കെ പി സാക്സൺ ഉദ്ഘാടനം നിർവഹിച്ചു.കുന്നംകുളം ഭദ്രാസന സെക്രട്ടറി റവ. ഫാദർ സ്‌റ്റീഫൻ ജോർജ്ജ് കൂദാശ കർമ്മം നിർവഹിച്ചു. കേരളത്തിൽ തന്നെ അപൂർവ്വം ആശുപത്രികളിൽ മാത്രമാണ് ഇത്തരം മൈക്രോസ്കോപ്പ് ന്യൂറോ സർജറിക്കായി […]
തൃശ്ശൂരിൽ വീണ്ടും ഷിഗല്ല
അരിമ്പൂർ സ്വദേശികളായ ദമ്പതികൾക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. അസുഖം സ്ഥിരീകരിച്ചത് ഇന്നലെ. ചികിത്സയിലുള്ള ദമ്പതികളുടെ ആരോഗ്യം തൃപ്തികരം. ഇതോടെ ജില്ലയിൽ ഏഴുപേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു
