promo-banner-main

കുന്നംകുളം തുറക്കുളം മാർക്കറ്റ് യാഥാർത്ഥ്യത്തിലേക്ക്; നിർമ്മാണം പുനരാരംഭിക്കാൻ ഐകകണ്ഠ്യേന തീരുമാനം

പല കാരണങ്ങളാൽ മുടങ്ങിക്കിടന്നിരുന്ന കുന്നംകുളം നഗരസഭയുടെ സ്വപ്ന പദ്ധതിയായ തുറക്കുളം മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. പദ്ധതിയുടെ തുടർനടപടികൾക്കായി പുതുക്കിയ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കാൻ നഗരസഭാ കൗൺസിൽ ഐകകണ്ഠ്യേന തീരുമാനിച്ചു.ബി.ഒ.ടി വ്യവസ്ഥയിൽ നിർമ്മാണം […]

കുന്നംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ വിവാദമായ പാണ്ടിപ്പട യാത്ര സ്ഥിരീകരിച്ച് വിവരാവകാശ രേഖ പുറത്ത്: സിസിടിവി ദൃശ്യങ്ങൾ നൽകാതെ പോലീസ്‌, ദൃശ്യങ്ങൾക്കായി നിയമ പോരാട്ടം ആരംഭിച്ചു

കുന്നംകുളം പോലീസ് ഉദ്യഗസ്ഥർ നടത്തിയ വിവാദമായ പാണ്ടിപ്പട മോഡൽ യാത്ര സ്ഥിരീകരിച്ച് വിവരവകാശ രേഖ പുറത്തു വന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത പിക്കപ്പ് വാഹനത്തിന്റെ പിറകിൽ നിന്ന് കഴിഞ്ഞ മാസം 5-)o തിയ്യതി അർദ്ധരാത്രി […]

കാണിപ്പയ്യൂർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കാർഷിക വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കുന്നംകുളം: കാണിപ്പയ്യൂർ കുരിശുപള്ളിക്ക് സമീപം സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കാർഷിക വിപണന കേന്ദ്രം ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാജോയൻറ് സെക്രട്ടറി കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി. വി. ജോയ് […]

കാലവർഷക്കെടുതി: അടിയന്തര സഹായത്തിന് കുന്നംകുളം നഗരസഭയിൽ കൺട്രോൾ റൂം തുറന്നു

കാലവർഷക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ സഹായമെത്തിക്കുന്നതിനുമായി കുന്നംകുളം നഗരസഭയിൽ കൺട്രോൾ റൂം (GMC War Room) പ്രവർത്തനം ആരംഭിച്ചു.കാലവർഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതൊരു അടിയന്തര ഘട്ടത്തിലും പൊതുജനങ്ങൾക്ക് നഗരസഭയുടെ കൺട്രോൾ റൂമുമായി […]

കുന്നംകുളം നഗരസഭയുടെ കെ കരുണാകരൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചെമ്പോല ബേക്കറി പാർക്കിംഗ്‌ സ്ഥലം കയ്യേറി അനധികൃത നിർമ്മാണം നടത്തിയെന്ന് പരാതി: മുനിസിപ്പൽ സെക്രട്ടറിയുടെ ഒത്താശയുണ്ടെന്ന് ആരോപണം

ഗുരുവായൂർ റോഡിൽ പുതിയ ബസ്സ്‌ സ്റ്റേഷന്‌ സമീപം പ്രവർത്തിക്കുന്ന ചെമ്പോല ബേക്കറിക്കെതിരെ ഗുരുതര ആരോപണങ്ങളാണ്‌ ഉയരുന്നത്‌. മുനിസിപ്പൽ കെട്ടിടത്തിൽ യാതൊരുവിധ അനധികൃത നിർമ്മാണവും പാടില്ലെന്നിരിക്കെ നഗ്നമായ നിയമ ലംഘനം നടത്തി അനധികൃത നിർമ്മാണം വഴി […]

ചൊവ്വന്നൂർ മോർഫിംഗ് കേസ്: ഇരകളുടെ എതിർവാദം ഫലം കണ്ടു; പ്രതി അനന്തുവിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതിയും തള്ളി

ചൊവ്വന്നൂർ: നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ അനുമതിയില്ലാതെ ശേഖരിച്ച് മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്തെന്ന കേസിലെ പ്രതി അനന്തു സമർപ്പിച്ച ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. കേസിന്റെ ഗൗരവവും ഇരകൾ […]

എൽ.ഡി.എഫ്  സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കുന്ന കുന്നംകുളം നഗരസഭയിലെ എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി.

കുന്നംകുളം: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണനയ്ക്കും വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കുന്ന കുന്നംകുളം നഗരസഭയിലെ എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി.യാത്രയയപ്പ് സമ്മേളനം സി.പി.ഐ എം […]

കുന്നംകുളത്തിന്റെ സ്വന്തം ഓണത്തല്ല് ഇത്തവണ തിരിച്ച്‌ വരും: ഓണം തല്ലി തീർക്കാൻ കുന്നംകുളമൊരുങ്ങുന്നു

ഒരിടവേളക്കുശേഷം പ്രസിദ്ധമായ ഓണത്തല്ലിന് ഇക്കുറി കുന്നംകുളം വേദിയാകുന്നു. മൂന്നാം ഓണ ദിവസമായ ഓഗസ്റ്റ് 27ന് കുന്നംകുളത്ത് ഓണത്തല്ല് അരങ്ങേറും : പോപ്പുലർ ആർട്സ് ആൻഡ് സ്പോർട്സ് സെന്ററിൻ്റെ നേതൃത്വത്തിലാണ് ഓണത്തല്ല് സംഘടിപ്പിക്കുന്നത്. . കുന്നംകുളം […]