തൃശ്ശൂർ അന്തിക്കാട് പുത്തൻപീടികയിലാണ് സംഭവം. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കത്തിച്ചു. വീടിന്റെ ജനൽ ചില്ലുകൾ തകർത്തു.ജനലിനുള്ളിലൂടെ വടിയിട്ട് ഭാര്യയെയും മകനെയും കുത്താനും ശ്രമിച്ചു പുത്തൻപീടിക സ്വദേശി പൂജയുടെ വീട്ടിലാണ് ഭർത്താവ് തളിക്കുളം […]
Author: j7ctp
മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ ജനകീയ പുരസ്കാര സമർപ്പണവും വിധവാ സ്നേഹസംഗമവും
കുന്നംകുളം : മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ ജനകീയ പുരസ്കാര സമർപ്പണവും വിധവാ സ്നേഹ സംഗമവും മെയ് 16 ശനിയാഴ്ച ഉച്ചയ്ക്ക് 3. 30ന് കുന്നംകുളം ബഥനി സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ […]
തൃശ്ശൂരിൽ സിപിഐഎം ഓഫീസിലേക്ക് ബോംബേറ്
ചേരുംകുഴി പാർട്ടി ഓഫിസിലേക്കാണ് അഞ്ജാതർ പെട്രോൾ ബോബെറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കറണ്ട് പോയ സമയം നോക്കി ആയിരുന്നു ആക്രമണം. ഓഫിസിൻ്റെ ഉള്ളിലേക്ക് ചില്ല് കുപ്പിയിൽ പെട്രോൾനിറച്ച് കത്തിച്ച് എറിയുകയായിരുന്നു കാറൽ മാക്സിൻ്റെ […]
ചൊവ്വന്നൂരിൽ ഹൗസ് പ്ലോട്ടുകൾ വിൽപനക്ക്: കൂടുതൽ വിവരങ്ങൾക്ക് 6282694008
Plots For Sale
Location : Chowannur
ദീപിക ഏർപ്പെടുത്തിയ ഈ വർഷത്തെ യംഗ് എന്റർപ്രണർ അവാർഡിന് ക്രിസ് ഹാരിസ് ചെറുവത്തൂർ അർഹനായി
മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപിക ഏർപ്പെടുത്തിയ ഈ വർഷത്തെ യംഗ് എൻട്രപ്രണർ അവാർഡിന് കുന്നംകുളം സ്വദേശിയും ഓക്ടൽ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയുമായ ക്രിസ് ഹാരിസ് ചെറുവത്തൂർ അർഹനായി. കുന്നംകുളത്തെ അപ്പുമോൻ സി കെ […]
മോഷ്ടാവിന്റെ മാപ്പപേക്ഷ: കേസ് പിൻവലിക്കണം എന്ന് അഭ്യർത്ഥന
തൃശ്ശൂർ അരിയന്നൂരിലെ ഡോക്ടറുടെ വീട്ടിൽനിന്ന് 10 പവൻ മോഷ്ടിച്ച സംഭവം, കള്ളന്റെ മാപ്പപേക്ഷയുടെ പകർപ്പ് പുറത്ത്. സ്വയബോധത്തിൽ ചെയ്തതല്ലെന്ന് കത്തിൽ കള്ളൻ എട്ടു പവൻ തിരികെ വെക്കുന്നു. രണ്ടു പവൻ താൻ എടുത്തു വിറ്റു. […]
തൃശ്ശൂരിൽ ലോറിയ്ക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണന്ത്യം
അവിണിശ്ശേരി സ്വദേശി വടുംകൂട്ടിൽ വീട്ടിൽ ദേവിക വേണുഗോപാലൻ (36) ആണ് മരിച്ചത് .മുണ്ടുപാലം ജംഗ്ഷനിൽ വെച്ച് ആയിരുന്നു അപകടം. ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു
മണത്തലയിൽ ഇടിമിന്നലേറ്റ് വീടിന്റെ ചുമർ തകർന്ന് വീണു: മുൻ കൗൺസിലർക്കും കുടുംബത്തിനും പരിക്കേറ്റു
ചാവക്കാട്: മണത്തലയിൽ ഇടിമിന്നലേറ്റ് വീടിൻ്റെ ചുമർ ഇടിഞ്ഞുവീണു. മൂന്നുപേർക്ക് പരിക്ക്. മണത്തല അയനിപ്പുള്ളി വീട്ടിൽ മനോജ് (42)സ്മൃതി (34), മകൾ ജ്യോതി (ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. പരിക്കേറ്റവരെ ചാവക്കാട് […]
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. രവീന്ദ്രന് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി
22 വർഷത്തെ സേവനം പൂർത്തിയാക്കി 30.04.26 ന് സർവീസിൽ നിന്നും വിരമിച്ച കുന്നംകുളം അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ കെ രവീന്ദ്രന് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ […]
