promo-banner-main

കിഴൂർ കാക്കത്തുരുത്തിൽ 23 വയസ്സുകാരൻ ഷോക്കേറ്റ്‌ മരിച്ചു

അസ്സാം സ്വദേശി ഇജാഹുൽ ഹഖ്‌ ആണ്‌ പാടത്ത്‌ വീണ തേങ്ങ ശേഖരിക്കുന്നതിനിടെ ഇലക്ട്രിക്‌ ലൈനിൽ നിന്നും ഷോക്കേറ്റ്‌ മരിച്ചത്‌. ഇരുമ്പ്‌ തോട്ടി ഉപയോഗിച്ച്‌ പാടത്ത്‌ വീണ തേങ്ങ എടുക്കാൻ ശ്രമിക്കുന്നതിനിടെ തലക്ക്‌ മുകളിലൂടെ പോയിരുന്ന […]

കുന്നംകുളത്ത്‌ സ്വകാര്യ ബസ്സ്‌ അപകടത്തിൽപ്പെട്ടു

കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നിന്നും മലായ ജംഗ്ഷനിലേക്ക് പ്രവേശിക്കുന്ന റോഡരുകിലെ മണ്ണിടിഞ്ഞ് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. തൃശ്ശൂർ – കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന വിനോദ് എന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് […]

ഒരുമനയൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

ഒരുമനയൂർ തൈക്കടവ് മാളിയേക്കൽ നൗഷാദ് (55)ണ് മരിച്ചത്. ഇന്ന് രാവിലെ ഒരുമനയൂർ വില്യംസിന് സമീപം ദേശീയപാത 66 സർവീസ് റോഡിൽ വെച്ചായിരുന്നു അപകടം. നൗഷാദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പുറകിൽ എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ […]

കുന്നംകുളത്ത്‌ വീണ്ടും വാഹനാപകടം : കിഴൂർ സ്വദേശി മരിച്ചു

കുന്നംകുളം ടൗണിൽ പട്ടാമ്പി റോഡിൽ സ്കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ കിഴൂർ സ്വദേശി മരിച്ചു. കിഴൂർ വടക്കേ തലക്കൽ സാബു (49 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 നായിരുന്നു […]

തൃശ്ശൂരിൽ ലോറിയ്ക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണന്ത്യം

അവിണിശ്ശേരി സ്വദേശി വടുംകൂട്ടിൽ വീട്ടിൽ ദേവിക വേണുഗോപാലൻ (36) ആണ്‌ മരിച്ചത് .മുണ്ടുപാലം ജംഗ്ഷനിൽ വെച്ച് ആയിരുന്നു അപകടം. ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു

മണത്തലയിൽ ഇടിമിന്നലേറ്റ്‌ വീടിന്റെ ചുമർ തകർന്ന് വീണു: മുൻ കൗൺസിലർക്കും കുടുംബത്തിനും പരിക്കേറ്റു

ചാവക്കാട്: മണത്തലയിൽ ഇടിമിന്നലേറ്റ് വീടിൻ്റെ ചുമർ ഇടിഞ്ഞുവീണു. മൂന്നുപേർക്ക് പരിക്ക്. മണത്തല അയനിപ്പുള്ളി വീട്ടിൽ മനോജ് (42)സ്മൃതി (34), മകൾ ജ്യോതി (ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. പരിക്കേറ്റവരെ ചാവക്കാട് […]

മുണ്ടത്തിക്കോട്‌ വെടിക്കെട്ടപകടം: തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമാക്കി നടത്തിയേക്കും

കേരളത്തിന്റെ നെഞ്ച്‌ തകർത്ത മുണ്ടത്തിക്കോട്‌ വെടിക്കെട്ട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമാക്കി ചുരുക്കാൻ സാധ്യത. ഇതുമായി ബന്ധപ്പെട്ട്‌ മന്ത്രിസഭ യോഗം വിളിച്ചിട്ടുണ്ട്‌. ഇരു ദേവസ്വങ്ങളുമായി ചർച്ച നടത്തും. ജനവികാരം കൂടി മാനിച്ചാകും […]

മുണ്ടത്തിക്കോട്‌ വെടിക്കെട്ടപകടം: തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ടൊരുക്കുന്ന ഇടത്താണ്‌ സ്ഫോടനം

തൃശ്ശൂർ പൂരത്തിന്‌ തിരുവമ്പാടി വിഭാഗത്തിനായി വെറ്റിക്കെട്ടൊരുക്കുന്ന മുണ്ടത്തിക്കോടുള്ള നിർമ്മാണശാലയിലാണ്‌ സ്ഫോടനം. നാൽപ്പതോളം പേർക്ക്‌ പരിക്കെന്ന് റിപ്പോർട്ട്‌

ഒമാനിൽ മിന്നൽ പ്രളയം:രണ്ട് തൃത്താല സ്വദേശികൾ മരിച്ചു

കൂറ്റനാട്: ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃത്താല സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട യൂസഫിന്റെ മാതാവ് റംലയ്ക്കായി തിരച്ചിൽ തുടരുകയാണ്.ഒമാനിലെ ഇൻകാസ് നേതാവ് […]

പെങ്ങാമുക്കിൽ കാർ ഇലക്ട്രിക് പോസ്റ്റിലും സ്കൂട്ടറുകളിലും ഇടിച്ച് അപകടം

പഴഞ്ഞി :പെങ്ങാമുക്ക് മാർത്തോമ്മാ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും നിർത്തിയിട്ട സ്കൂട്ടറുകളിലും ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് […]