promo-banner-main

മണത്തലയിൽ ഇടിമിന്നലേറ്റ്‌ വീടിന്റെ ചുമർ തകർന്ന് വീണു: മുൻ കൗൺസിലർക്കും കുടുംബത്തിനും പരിക്കേറ്റു

ചാവക്കാട്: മണത്തലയിൽ ഇടിമിന്നലേറ്റ് വീടിൻ്റെ ചുമർ ഇടിഞ്ഞുവീണു. മൂന്നുപേർക്ക് പരിക്ക്. മണത്തല അയനിപ്പുള്ളി വീട്ടിൽ മനോജ് (42)
സ്മൃതി (34), മകൾ ജ്യോതി (ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply