തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനായി വെറ്റിക്കെട്ടൊരുക്കുന്ന മുണ്ടത്തിക്കോടുള്ള നിർമ്മാണശാലയിലാണ് സ്ഫോടനം. നാൽപ്പതോളം പേർക്ക് പരിക്കെന്ന് റിപ്പോർട്ട്
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ടൊരുക്കുന്ന ഇടത്താണ് സ്ഫോടനം
