പെരുമ്പിലാവ് ആനക്കല്ലിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുത്തുവാണ് 6 വയസ്സുള്ള മകൾ റിഥികക്കും, മകൻ 7 വയസ്സുള്ള മകൻ റിഥിനും എലിവിഷം നൽകിയത്. ഇതിന് ശേഷം ഇയാളും എലി വിഷം കഴിച്ചു ചികിത്സക്കായി തൃശ്ശൂർ […]
Month: July 2026
പന്നിത്തടം ഐ.എൻ.റ്റി.യു.സി യൂണിയൻ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
യൂണിയൻ തൊഴിലാളി ഇരിങ്ങപ്പുറം മര കമ്പനിയിൽ ഇന്ന് രാവിലെ 11.15ന് ജോലിക്കിടയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് മരിച്ചു പന്നിത്തടം ഐഎൻറ്റിയുസി യൂണിയനിലെ തൊഴിലാjളി ചിറമനേങ്ങാട് മഠപാട്ട്പറമ്പിൽ സിദ്ധീഖ് (52) ഇന്ന് രാവിലെ ജോലിക്കിടയിൽ കുറഞ്ഞുവീണത് ഉടൻതന്നെ […]
പെരുമ്പിലാവ് ആനക്കല്ലിൽ മക്കൾക്ക് വിഷം നൽകിയതിന് ശേഷം പിതാവ് വിഷം കഴിച്ച് മരിക്കാൻ ശ്രമിച്ചു
പെരുമ്പിലാവ് ആനക്കല്ലിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുത്തുവാണ് 6 വയസ്സുള്ള മകൾ റിഥികക്കും, മകൻ 7 വയസ്സുള്ള മകൻ റിഥിനും എലിവിഷം നൽകിയത്. ഇതിന് ശേഷം ഇയാളും എലി വിഷം കഴിച്ചു ഇവരെ കൂടാതെ […]
കുന്നംകുളം പോലീസ് സ്റ്റേഷനിൽ അഴിമതിയുടെ തണുത്ത കാറ്റ്
സ്റ്റേഷനുള്ളിൽ രൂപപ്പെടുത്തിയ പുതിയ മുറിയിലേക്കുള്ള എ.സി വാങ്ങിയത് ഏതോ കുത്തക മുതലാളിയുടെയോ, സമ്പന്നന്നായ പ്രതിയുടെയോ ആണെന്ന് വ്യാപക ആരോപണമുണ്ട്. സ്റ്റേഷനുള്ളിൽ അഴിമതിയുടെ കാറ്റ് നിറഞ്ഞ് വീശുന്നുമുണ്ട്. വിവരാവകാശ രേഖകൾ ഉടൻ പുറത്ത് വരുമെന്നാണ് വിവരം. […]
പഴഞ്ഞിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ നാട്ടിക സ്വദേശികൾ കുന്നംകുളത്ത് പിടിയിൽ
നാട്ടിക സ്വദേശി 21 വയസ്സുള്ള ആനന്ദ കൃഷ്ണൻ, 18 വയസ്സുള്ള ആകാശ് ബാബു എന്നിവരാണ് പിടിയിലായത്. പഴഞ്ഞി സ്വദേശി സുമേഷിന്റെ ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്.മെയ് 30ന് അർദ്ധരാത്രിയാണ് കവർച്ച നടന്നതെന്ന് പോലീസ് പറയുന്നു
അഖിലേന്ത്യാ ഇൻഷൂറൻസ് എംപ്ലോയീസ് അസോസിയേഷൻ വനിതാ സബ് കമ്മറ്റി കുന്ദംകുളം ബേസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ചൊവ്വന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ സംഭാവന ചെയ്തു
വിതരണ ഉദ്‌ഘാടനം ചൊവ്വന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിധീഷ് എ എം . നിർവ്വഹിച്ചു.എൽ ഐ സി വനിതാ സബ് കമ്മിറ്റി കൺവീനർ കെ കെ റഹ്മത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി […]
മണലൂർ മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി എ മാധവൻ അന്തരിച്ചു.
80 വയസ്സായിരുന്നു. തൃശ്ശൂർ മുണ്ടൂരിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ ജില്ലയിൽ കോൺഗ്രസിൻ്റെയും തൊഴിലാളി സംഘടനകളുടെയും വളർച്ചയിൽ നിർണായ പങ്കുവഹിച്ച ആളു […]
