promo-banner-main

മുണ്ടത്തിക്കോട്‌ വെടിക്കെട്ടപകടം: തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമാക്കി നടത്തിയേക്കും

കേരളത്തിന്റെ നെഞ്ച്‌ തകർത്ത മുണ്ടത്തിക്കോട്‌ വെടിക്കെട്ട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമാക്കി ചുരുക്കാൻ സാധ്യത. ഇതുമായി ബന്ധപ്പെട്ട്‌ മന്ത്രിസഭ യോഗം വിളിച്ചിട്ടുണ്ട്‌. ഇരു ദേവസ്വങ്ങളുമായി ചർച്ച നടത്തും. ജനവികാരം കൂടി മാനിച്ചാകും […]

മുണ്ടത്തിക്കോട്‌ വെടിക്കെട്ടപകടം: തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ടൊരുക്കുന്ന ഇടത്താണ്‌ സ്ഫോടനം

തൃശ്ശൂർ പൂരത്തിന്‌ തിരുവമ്പാടി വിഭാഗത്തിനായി വെറ്റിക്കെട്ടൊരുക്കുന്ന മുണ്ടത്തിക്കോടുള്ള നിർമ്മാണശാലയിലാണ്‌ സ്ഫോടനം. നാൽപ്പതോളം പേർക്ക്‌ പരിക്കെന്ന് റിപ്പോർട്ട്‌

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ കുടുംബ സമേതം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ; ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകന്റെ ഫോൺ പിടിച്ച്‌ വാങ്ങി ഡിലിറ്റ്‌ ചെയ്തു

ഗുരുവായൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍, കുടുംബ സമേതം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സന്ദർശനം. ഗുരുവായൂർ ദേവസ്വം ശ്രീവൽസം ഗസ്റ്റ് ഹൗസിൽ എത്തിയ വിവേക് കിരണിനെയും […]

പ്രീ – റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പും സൗജന്യ സെമിനാറും ഏപ്രിൽ 22 ന് തൃശ്ശൂരിൽ

18ാം വയസ്സിൽ ജോലി കിട്ടുന്നത് ചെറിയ കാര്യമല്ല. ആർമി / നേവി / എയർ ഫോഴ്സ് സേനകളിൽ  ജോലി നേടാ പ്രീ – റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പും, സൗജന്യ സെമിനാറും ഏപ്രിൽ 22 ന് […]

കെ.ആർ രജിൽ ഇന്ന് മോദിക്കൊപ്പം തൃശ്ശൂരിൽ

എൻ.ഡി.എ കുന്നംകുളം നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ ആർ രജിൽ തൃശ്ശൂരിൽ മോദിക്കൊപ്പം റോഡ്ഷോയിൽ പങ്കെടുക്കും. ഇന്ന് വൈകീട്ട്‌ 4:30നാണ്‌ തൃശ്ശൂരിൽ പ്രധാനമന്ത്രി മോദിയുടെ റോഡ്ഷോ. രജിൽ അടക്കം ജില്ലയിലെ മുഴുവൻ സ്ഥാനാർത്ഥികളും റോഡ്ഷോയിൽ […]

ഒമാനിൽ മിന്നൽ പ്രളയം:രണ്ട് തൃത്താല സ്വദേശികൾ മരിച്ചു

കൂറ്റനാട്: ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃത്താല സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട യൂസഫിന്റെ മാതാവ് റംലയ്ക്കായി തിരച്ചിൽ തുടരുകയാണ്.ഒമാനിലെ ഇൻകാസ് നേതാവ് […]

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി; സ്മിതാ സുന്ദരേശനെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി

ബിജെപിയിൽ ചേർന്ന സിപിഐഎം വർക്കല ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിതാ സുന്ദരേശനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് പുറത്താക്കുന്നുവെന്നാണ് പ്രസ്താവനയിൽ പറയുന്നത്.സ്മിത സുന്ദരേശന്റെ ഇപ്പോഴത്തെ അവസരവാദ […]

കളമശേരിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച സ്വര്‍ണം കവര്‍ന്ന സംഭവം; പ്രതി പിടിയില്‍

കളമശേരിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പാലക്കാട് സ്വദേശിയാണ് കളമശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ജോലികഴിഞ്ഞ് വരുന്നതിനിടയില്‍ എച്ച്എംടി ജംഗ്ഷന് സമീപത്ത് വച്ച് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. […]

നെല്ലായിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു

തൃക്കൂർ വെള്ളാനിക്കോട് സ്വദേശി 18 വയസുള്ള അലൻ ആണ് മരിച്ചത്. നെല്ലായി റെയിൽവേ സ്റ്റേഷന് സമീപം ശനിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. കന്യാകുമാരി പൂനെ ജയന്തി ജനത എക്സ്പ്രസിൽ നിന്നാണ് യുവാവ് വീണത്. വിവരമറിഞ്ഞ […]

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു മരണം.കൊടുങ്ങല്ലൂർ മീനഭരണിയാഘോഷ ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിലെത്തിയ വലിയ തമ്പുരാന് ദേഹാസ്വസ്ഥ്യംഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.